ബ്രെഡ് ഹൽവ 1.ബ്രെഡ് – ഏഴു സ്ലൈസ് 2.നെയ്യ് – അരക്കപ്പ് 3.പഞ്ചസാര – ഒരു കപ്പ് വെള്ളം – ഒരു കപ്പ് 4.കശുവണ്ടിപ്പരിപ്പ് – രണ്ടു വലിയ സ്പൂൺ, നെയ്യിൽ വറുത്തത് ഏലയ്ക്ക പൊടിച്ചത് – ഒരു ചെറിയ സ്പൂൺ പാകം ചെയ്യുന്ന വിധം ∙‍ബ്രെഡ് സ്ലൈസിന്റെ അറ്റം മുറിച്ചു കളഞ്ഞു നാലായി മുറിക്കണം. ∙പാനിൽ നെയ്യ്

ബ്രെഡ് ഹൽവ

1.ബ്രെഡ് – ഏഴു സ്ലൈസ്

ADVERTISEMENT

2.നെയ്യ് – അരക്കപ്പ്

3.പഞ്ചസാര – ഒരു കപ്പ്

ADVERTISEMENT

വെള്ളം – ഒരു കപ്പ്

4.കശുവണ്ടിപ്പരിപ്പ് – രണ്ടു വലിയ സ്പൂൺ, നെയ്യിൽ വറുത്തത്

ADVERTISEMENT

ഏലയ്ക്ക പൊടിച്ചത് – ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙‍ബ്രെഡ് സ്ലൈസിന്റെ അറ്റം മുറിച്ചു കളഞ്ഞു നാലായി മുറിക്കണം.

∙പാനിൽ നെയ്യ് ചൂടാക്കി ബ്രെഡ് കഷണങ്ങൾ വറുത്തു കോരി മാറ്റി വയ്ക്കുക.

∙മറ്റൊരു പാനിൽ മൂന്നാമത്ത ചേരുവ യോജിപ്പിച്ചു തിളപ്പിക്കുക.

∙പഞ്ചസാര അലിയുമ്പോൾ വറുത്തു വച്ച് ബ്രെഡ് ചേർത്തിളക്കിണം.

∙കൈ എടുക്കാതെ ഇളക്കി ബ്രെ‍ഡ് അലിഞ്ഞു കുറുകി വരുമ്പോൾ നാലാമത്തെ ചേരുവ ചേർത്തിളക്കണം.

∙പാത്രത്തിന്റെ വശങ്ങളിൽ നിന്നും വിട്ടു വരുന്ന പാകത്തിനു വാങ്ങാം.

ADVERTISEMENT