1. വെണ്ണ – 100 ഗ്രാം പഞ്ചസാര പൊടിച്ചത് – 125 ഗ്രാം 2. മുട്ട – രണ്ട് വനില എസ്സൻസ് – അര ചെറിയ സ്പൂൺ 3. കൊക്കോ പൗഡർ – 25 ഗ്രാം വെള്ളം – കാൽ കപ്പ് 4. മൈദ – 100 ഗ്രാം ബേക്കിങ് പൗഡർ – അര ചെറിയ സ്പൂൺ ബേക്കിങ് സോഡ – അര ചെറിയ സ്പൂൺ 5. തൈര് – കാൽ കപ്പ് ഫ്രോസ്റ്റിങ്ങിന് 6. വെണ്ണ – 50

1.    വെണ്ണ – 100 ഗ്രാം

    പഞ്ചസാര പൊടിച്ചത് – 125 ഗ്രാം    2.    മുട്ട – രണ്ട്

ADVERTISEMENT

    വനില എസ്സൻസ്        – അര ചെറിയ സ്പൂൺ

3.    കൊക്കോ പൗഡർ – 25 ഗ്രാം

ADVERTISEMENT

    വെള്ളം – കാൽ കപ്പ്

4.    മൈദ – 100 ഗ്രാം

ADVERTISEMENT

    ബേക്കിങ് പൗഡർ         – അര ചെറിയ സ്പൂൺ

    ബേക്കിങ് സോഡ         – അര ചെറിയ സ്പൂൺ

5.    തൈര് – കാൽ കപ്പ്

ഫ്രോസ്റ്റിങ്ങിന്

6.    വെണ്ണ – 50 ഗ്രാം

    ഐസിങ് ഷുഗർ – 150 ഗ്രാം

    ചോക്‌ലെറ്റ് ഉരുക്കിയത്         – രണ്ടു വലിയ സ്പൂൺ

    വ‌നില എസ്സൻസ് – അൽപം

പാകം ചെയ്യുന്ന വിധം

∙    അവ്ൻ 1800C ൽ ചൂടാക്കിയിടുക.

∙    ബൗളിൽ ഒന്നാമത്തെ ചേരുവ നന്നായി തേച്ചു മയപ്പെടുത്തുക. ഇതിലേക്കു ര ണ്ടാമത്തെ ചേരുവ ചേർത്ത് അടിച്ചു യോജിപ്പിക്കുക.

∙    മൂന്നാമത്തെ ചേരുവ ചൂടാക്കി നല്ല കട്ടിയുള്ള സോസ് തയാറാക്കി ചൂടാറാൻ വ യ്ക്കുക.നാലാമത്തെ ചേരുവ ഇടഞ്ഞതും ചോക്‌ലെറ്റ് സോസും മുട്ട മിശ്രിതത്തിലേക്കു ചേർത്തു യോജിപ്പിക്കുക.

∙    ഇതിലേക്ക് തൈരു ചേർത്തിളക്കി പേപ്പർ കപ്പുകളിലാക്കി ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ 10 മിനിറ്റ് ബേക്ക് ചെയ്യുക.

∙    ഒരു ബൗളിൽ ആറാമത്തെ ചേരുവ നന്നായി അടിച്ചു യോജിപ്പിച്ചു മയപ്പെടുത്തി കപ്പ് കേക്കിനു മുകളിൽ തേച്ചു പിടിപ്പിക്കുക. 

റെസിപ്പി - Eva Sibi, Kochi

ADVERTISEMENT