1. ജെലറ്റിൻ - 10 ഗ്രാം ചെറുചൂടുവെള്ളം – 30 മില്ലി 2. പഴം - ഒന്ന് തേങ്ങാപ്പാൽ - അൽപം 3. തേങ്ങാപ്പാൽ - 50 മില്ലി 4. ബ്രൗൺഷുഗർ - അൽപം ചിയ സീഡ് - 10 ഗ്രാം, 10 മില്ലി വെള്ളത്തിൽ കുതിർത്തത് പാകം ചെയ്യുന്ന വിധം ∙ ജെലറ്റിൻ ചൂടുവെള്ളത്തിൽ കുതിർത്ത ശേഷം ഡബിൾ ബോയിലിങ് രീതിയിൽ ഉരുക്കി എടുക്കണം. ∙ പഴം അൽപം

1. ജെലറ്റിൻ -  10 ഗ്രാം

ചെറുചൂടുവെള്ളം – 30 മില്ലി

ADVERTISEMENT

2. പഴം - ഒന്ന്

തേങ്ങാപ്പാൽ - അൽപം

ADVERTISEMENT

3. തേങ്ങാപ്പാൽ - 50 മില്ലി

4. ബ്രൗൺഷുഗർ - അൽപം

ADVERTISEMENT

ചിയ സീഡ് - 10 ഗ്രാം, 10 മില്ലി വെള്ളത്തിൽ കുതിർത്തത്

പാകം ചെയ്യുന്ന വിധം

∙ ജെലറ്റിൻ ചൂടുവെള്ളത്തിൽ കുതിർത്ത ശേഷം ഡബിൾ ബോയിലിങ് രീതിയിൽ ഉരുക്കി എടുക്കണം.

∙ പഴം അൽപം തേങ്ങാപ്പാൽ ചേർത്തു മിക്സിയിൽ അടിച്ചെടുക്കുക.

∙ ഇതിലേക്കു ജെലറ്റിൻ ചേർത്തിളക്കിയ ശേഷം ബാക്കി തേങ്ങാപ്പാൽ ചേർത്തിളക്കണം. 

∙ ബ്രൗൺഷുഗറും ചിയസീഡും ചേർത്തു നന്നായി ഇളക്കി വിളമ്പാനുള്ള ഗ്ലാസുകളിലാക്കി രണ്ടു മണിക്കൂർ ഫ്രിജിൽ വച്ച് സെറ്റ് ചെയ്യാം.

ഗുണങ്ങൾ : ചർമസംരക്ഷണത്തിന് ഈ പുഡിങ് സഹായിക്കുന്നു. ചർമത്തിലെ ചുളിവുകളും പാടുകളും അകറ്റാനും മുടികൊഴിച്ചിൽ കുറയ്ക്കാനും ചർമത്തിനു തിളക്കം വർധിക്കാനും ചെറുപ്പം നിലനിർത്താനും ഇതിൽ അടങ്ങിയിരിക്കുന്ന കൊളാജൻ കാരണമാകും.

തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ: വിഷ്ണു നാരായണൻ. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: ജെറി എം. മാത്യു, എക്സിക്യൂട്ടീവ് ഷെഫ് മാരാരി ബീച്ച് റിസോർട്ട്, മാരാരിക്കുളം, ആലപ്പുഴ

ADVERTISEMENT