പാഷന്‍ഫ്രൂട്ട് വൈന്‍..ഒരു കിടുക്കാച്ചി ഐറ്റം
ആവശ്യമായ ചേരുവകൾ 1. പാഷന്‍ഫ്രൂട്ട് – ഒരു കിലോ, സ്കൂപ്പ് ചെയ്തത് 2. പഞ്ചസാര – ഒന്നരക്കിലോ/പാകത്തിന് വെള്ളം – രണ്ടേ കാല്‍ ലീറ്റര്‍ യീസ്റ്റ് – രണ്ടു ചെറിയ സ്പൂണ്‍ പാകം ചെയ്യുന്ന വിധം ∙ ഒരു ഭരണിയില്‍ പാഷന്‍ഫ്രൂട്ടും രണ്ടാമത്തെ ചേരുവയും ചേര്‍ത്തു നന്നായി ഇളക്കി അധികം മുറുക്കാതെ കെട്ടി വയ്ക്കണം. ∙ പത്തു

ആവശ്യമായ ചേരുവകൾ
1. പാഷന്‍ഫ്രൂട്ട് – ഒരു കിലോ, സ്കൂപ്പ് ചെയ്തത്
2. പഞ്ചസാര – ഒന്നരക്കിലോ/പാകത്തിന്
വെള്ളം – രണ്ടേ കാല്‍ ലീറ്റര്‍
യീസ്റ്റ് – രണ്ടു ചെറിയ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
∙ ഒരു ഭരണിയില്‍ പാഷന്‍ഫ്രൂട്ടും രണ്ടാമത്തെ ചേരുവയും ചേര്‍ത്തു നന്നായി ഇളക്കി അധികം മുറുക്കാതെ കെട്ടി വയ്ക്കണം.
∙ പത്തു ദിവസം ഒന്നിടവിട്ട ദിവസങ്ങളില്‍ തുറന്ന് നന്നായി ഇളക്കി വയ്ക്കുക.
∙ വീണ്ടും 11 ദിവസം അടച്ചു മൂടിക്കെട്ടി വയ്ക്കുക. 21ആമത്തെ ദിവസം അരിച്ചെടുക്കാം.