കീൻവ പോഹ കീൻവ (Quinoa) / നുറുക്കിയ ഓട്സ് – അരക്കപ്പ് സവാള, കാരറ്റ്, ബീൻസ്, തക്കാളി പൊടിയായി അരിഞ്ഞത് – കാൽക്കപ്പ് വീതം ഗ്രീൻപീസ് – കാൽക്കപ്പ് തൊലി കള‍ഞ്ഞ നിലക്കടല – ഒരു വലിയ സ്പൂൺ പച്ചമുളക് അരിഞ്ഞത് – കാൽ ചെറിയ സ്പൂൺ കശ്മീരി മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി കുരുമുളകുപൊടി – കാൽ ചെറിയ സ്പൂൺ വീതം

കീൻവ പോഹ 

കീൻവ (Quinoa) / നുറുക്കിയ ഓട്സ് – അരക്കപ്പ്
സവാള, കാരറ്റ്, ബീൻസ്, തക്കാളി പൊടിയായി 
അരിഞ്ഞത് – കാൽക്കപ്പ് വീതം
ഗ്രീൻപീസ് – കാൽക്കപ്പ്
തൊലി കള‍ഞ്ഞ നിലക്കടല – ഒരു വലിയ സ്പൂൺ
പച്ചമുളക് അരിഞ്ഞത് – കാൽ ചെറിയ സ്പൂൺ
കശ്മീരി മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി
കുരുമുളകുപൊടി – കാൽ ചെറിയ സ്പൂൺ വീതം
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – ഒരു ചെറിയ സ്പൂൺ

ADVERTISEMENT

പാകം ചെയ്യുന്ന വിധം

∙ കീൻവ അല്ലെങ്കിൽ ഓട്സ് പ്രഷർ കുക്കറിൽ നികക്കെ വെള്ളമൊഴിച്ച് ഒരു വിസിൽ വരുന്നതു വരെ വേവിക്കുക.

ADVERTISEMENT

∙ സവാള, കാരറ്റ്, ബീൻസ്, തക്കാളി, ഗ്രീൻപീസ് എന്നി വ ആവിയിൽ വേവിക്കുക.

∙ ഒരു പാനിൽ എണ്ണ ചൂടാക്കി നിലക്കടല വറുക്കുക.

ADVERTISEMENT

∙ ഇതിലേക്ക് യഥാക്രമം പച്ചമുളക്, മുളകുപൊടി, മ        ല്ലിപ്പൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി എന്നിവ ചേർത്ത് പച്ചമണം മാറുന്നതു വരെ ചെറുതീയിൽ വഴറ്റുക.

∙ വേവിച്ച പച്ചക്കറികളും കീൻവയും ചേർത്ത് യോജിപ്പിച്ചു ചൂടോടെ കഴിക്കാവുന്നതാണ്.

Healthy Quinoa Poha Recipe:

Quinoa Poha is a healthy and quick breakfast recipe made with quinoa, mixed vegetables, and spices. This nutritious meal offers a delicious way to start your day with a balanced blend of carbohydrates, fiber, and vitamins.

ADVERTISEMENT