മിസ്സിസ് കെ. എം മാത്യുവിന്റെ റെസിപ്പി, ട്രിവാൻഡ്രം ചിക്കൻ!
ട്രിവാൻഡ്രം ചിക്കൻ 1.കോഴി – ഒരു കിലോ 2.മുളകുപൊടി – രണ്ടു വലിയ സ്പൂൺ ഇഞ്ചി – ഒരിഞ്ചു കഷണം അരിഞ്ഞത് വെളുത്തുള്ളി – 10 അല്ലി ചുവന്നുള്ളി – 10 പെരുംജീരകം – രണ്ടു ചെറിയ സ്പൂൺ 3.നാരങ്ങാനീര് – രണ്ടു ചെറിയ സ്പൂൺ 4.ചുവന്ന ഫുഡ് കളർ – കാൽ ചെറിയ സ്പൂൺ 5.അരിപ്പൊടി – എട്ടു ചെറിയ

ട്രിവാൻഡ്രം ചിക്കൻ
1.കോഴി – ഒരു കിലോ
2.മുളകുപൊടി – രണ്ടു വലിയ സ്പൂൺ
ഇഞ്ചി – ഒരിഞ്ചു കഷണം അരിഞ്ഞത്
വെളുത്തുള്ളി – 10 അല്ലി
ചുവന്നുള്ളി – 10
പെരുംജീരകം – രണ്ടു ചെറിയ സ്പൂൺ
3.നാരങ്ങാനീര് – രണ്ടു ചെറിയ സ്പൂൺ
4.ചുവന്ന ഫുഡ് കളർ – കാൽ ചെറിയ സ്പൂൺ
5.അരിപ്പൊടി – എട്ടു ചെറിയ സ്പൂൺ
6.വെളിച്ചെണ്ണ – കാൽ കിലോ
പാകം ചെയ്യുന്ന വിധം
∙ചിക്കൻ കഴുകി വൃത്തിയാക്കി വലിയ കഷണങ്ങളാക്കി ഓരോ കഷണവും വരഞ്ഞു വയ്ക്കുക.
∙രണ്ടാമത്തെ ചേരുവ മയത്തിൻ അരയ്ക്കുക.
∙ഇതിലേക്കു നാരങ്ങാനീരും കളറും ചേർത്തശേഷം ഈ അരപ്പു ചിക്കൻ കഷണങ്ങളിൽ പുരട്ടി നാലു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക.
∙പിന്നീട് ഇതിനു മുകളിൽ അരിപ്പൊടി വിതറിയശേഷം ചൂടായ വെളിച്ചെണ്ണയിൽ വറുത്തുകോരുക.
∙മുഴുവനും വറുത്തശേഷം എണ്ണ അരിച്ചെടുത്തു കിട്ടുന്നപൊടി ചിക്കനു മുകളിൽ വിതറി ചൂടോടെ വിളമ്പുക.