കലക്കൻ രുചിയിൽ ഞണ്ട് ഉലർത്തിയത്, തയാറാക്കാം ഈസിയായി!
ഞണ്ട് ഉലർത്തിയത് 1. െവളിച്ചെണ്ണ - മൂന്നു വലിയ സ്പൂൺ 2. സവാള - ഒന്ന്, നീളത്തിൽ അരിഞ്ഞത് പച്ചമുളക് - അഞ്ച്, നീളത്തിൽ അരിഞ്ഞത് ഇഞ്ചി - ഒരു കഷണം, കനം കുറച്ചരിഞ്ഞത് വെളുത്തുള്ളി ചതച്ചത് - ഒരു വലിയ സ്പൂൺ കറിവേപ്പില - ഒരു തണ്ട് 3. മല്ലിപ്പൊടി - ഒരു വലിയ സ്പൂൺ മുളകുപൊടി - അര വലിയ

ഞണ്ട് ഉലർത്തിയത്
1. െവളിച്ചെണ്ണ - മൂന്നു വലിയ സ്പൂൺ
2. സവാള - ഒന്ന്, നീളത്തിൽ അരിഞ്ഞത്
പച്ചമുളക് - അഞ്ച്, നീളത്തിൽ അരിഞ്ഞത്
ഇഞ്ചി - ഒരു കഷണം, കനം കുറച്ചരിഞ്ഞത്
വെളുത്തുള്ളി ചതച്ചത് - ഒരു വലിയ സ്പൂൺ
കറിവേപ്പില - ഒരു തണ്ട്
3. മല്ലിപ്പൊടി - ഒരു വലിയ സ്പൂൺ
മുളകുപൊടി - അര വലിയ സ്പൂൺ
മഞ്ഞൾപ്പൊടി - അര െചറിയ സ്പൂൺ
ഇറച്ചി മസാലപ്പൊടി - ഒരു െചറിയ സ്പൂൺ
കുരുമുളകു ചതച്ചത് - ഒരു വലിയ സ്പൂൺ
4. ഞണ്ട് വൃത്തിയാക്കി കഷണങ്ങളാക്കിയത് - അരക്കിലോ
കുടംപുളി - മൂന്നു കഷണം, വെള്ളത്തിലിട്ടത്
ഉപ്പ് - പാകത്തിന്
പാകം െചയ്യുന്ന വിധം
∙ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി രണ്ടാമത്തെ േചരുവ ചേർത്തു നന്നായി വഴറ്റുക. ഇതിലേക്കു മൂന്നാമത്തെ േചരുവ േചർത്തു നന്നായി വഴറ്റണം.
∙ ഏറ്റവും ഒടുവിൽ ഞണ്ടും കുടംപുളിയും ഉപ്പും പാകത്തിനു െവള്ളം േചർത്തു വേവിച്ചു വറ്റിച്ചു ഞണ്ട് ഉലർത്തിയെടുക്കുക.