ക്രൻചി ചിക്കൻ ഫിങ്കേഴ്സ് 1. ചിക്കൻ ബ്രെസ്റ്റ് - നാല്, ഒരിഞ്ചു കനത്തിൽ നീളത്തിൽ മുറിച്ചത് 2. കട്ടിമോര് - അരക്കപ്പ് വെളുത്തുള്ളി അരച്ചത് - ഒരു ചെറിയ സ്പൂൺ ഇഞ്ചി അരച്ചത് - അര ചെറിയ സ്പൂൺ ഉപ്പ്, കുരുമുളകുപൊടി - പാകത്തിന് 3. മുട്ട - ഒന്ന്, അടിച്ചത് 4. കോൺഫ്ളേക്ക്സ് തരുതരുപ്പായി പൊടിച്ചത് -

ക്രൻചി ചിക്കൻ ഫിങ്കേഴ്സ്

1. ചിക്കൻ ബ്രെസ്റ്റ് - നാല്, ഒരിഞ്ചു കനത്തിൽ നീളത്തിൽ മുറിച്ചത്

ADVERTISEMENT

2. കട്ടിമോര് - അരക്കപ്പ്

വെളുത്തുള്ളി അരച്ചത് - ഒരു ചെറിയ സ്പൂൺ

ADVERTISEMENT

ഇഞ്ചി അരച്ചത് - അര ചെറിയ സ്പൂൺ

ഉപ്പ്, കുരുമുളകുപൊടി - പാകത്തിന്

ADVERTISEMENT

3. മുട്ട - ഒന്ന്, അടിച്ചത്

4. കോൺഫ്ളേക്ക്സ് തരുതരുപ്പായി പൊടിച്ചത് - അരക്കപ്പ്

റൊട്ടിപ്പൊടി - കാൽ കപ്പ്

5. എണ്ണ - പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ ചിക്കൻ കഷണങ്ങളിൽ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചതു പുരട്ടി ഒരു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക.

∙ പുരട്ടി വച്ചിരിക്കുന്ന ചിക്കൻ വെള്ളം ഊറ്റിക്കളഞ്ഞ ശേഷം മുട്ട അടിച്ചതിൽ മുക്കിയെടുക്കുക.

∙ ഇതു യോജിപ്പിച്ചു വച്ചിരിക്കുന്ന നാലാമത്തെ േചരുവയിൽ പൊതിഞ്ഞു തിളച്ച എണ്ണയിൽ വറുത്തു കോരുക.

ADVERTISEMENT