ഇറാനി ചിക്കൻ 1.ചിക്കൻ – അരക്കിലോ 2.കുരുമുളക് – ഒരു വലിയ സ്പൂൺ ഏലയ്ക്ക – 6–7 വെളുത്തുള്ളി – 10–15 അല്ലി ഇഞ്ചി – ഒരു കഷണം പച്ചമുളക് – രണ്ട് 3.മുളകുപൊടി – ഒരു വലിയ സ്പൂൺ ഉപ്പ് – പാകത്തിന് മുട്ട വെള്ള – ഒരു മുട്ടയുടേത് 4.എണ്ണ – മൂന്നു വലിയ സ്പൂൺ 5.മല്ലിയില, പൊടിയായി അരിഞ്ഞത് –

ഇറാനി ചിക്കൻ

1.ചിക്കൻ – അരക്കിലോ

ADVERTISEMENT

2.കുരുമുളക് – ഒരു വലിയ സ്പൂൺ

ഏലയ്ക്ക – 6–7

ADVERTISEMENT

വെളുത്തുള്ളി – 10–15 അല്ലി

ഇഞ്ചി – ഒരു കഷണം

ADVERTISEMENT

പച്ചമുളക് – രണ്ട്

3.മുളകുപൊടി – ഒരു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

മുട്ട വെള്ള – ഒരു മുട്ടയുടേത്

4.എണ്ണ – മൂന്നു വലിയ സ്പൂൺ

5.മല്ലിയില, പൊടിയായി അരിഞ്ഞത് – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙ചിക്കൻ വലിയ കഷണങ്ങളാക്കി മുറിച്ചു വയ്ക്കുക

∙രണ്ടാമത്തെ ചേരുവ അരച്ചതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തു യോജിപ്പിച്ചു ചിക്കനിൽ പുരട്ടി രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക.

∙പാനിൽ എണ്ണ ചൂടാക്കി ചിക്കൻ കഷണങ്ങൾ ചേർത്തു വറുത്തു കോരുക.

∙മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പാം.

ADVERTISEMENT