തണ്ണിമത്തന്റെ സ്വാദും പുഡ്ഡിംഗിന്റെ മൃദുലതയും സമന്വയിപ്പിച്ച, പോഷകവും ഉന്മേഷദായകവുമായ ഒരു വിഭവം തയ്യാറാക്കുന്ന രീതിയാണ് ഈ ലേഖനം വിശദീകരിക്കുന്നത്. ഇതിന് തണ്ണിമത്തൻ ജ്യൂസ്, കോൺഫ്ലോർ, പഞ്ചസാര, വാനില എസൻസ്, നാരങ്ങാനീര് എന്നിവയാണ് പ്രധാന ചേരുവകൾ. തണ്ണിമത്തൻ ജ്യൂസ് അരിച്ചെടുത്ത്, കോൺഫ്ലോർ കലക്കി, ബാക്കിയുള്ള ജ്യൂസ് തിളപ്പിച്ച് പഞ്ചസാര, വാനില എസൻസ് എന്നിവ ചേർത്ത്, തുടർന്ന് കോൺഫ്ലോർ മിശ്രിതം ഒഴിച്ച് കട്ടിയാക്കിയ ശേഷം നാരങ്ങാനീര് ചേർത്ത് തണുപ്പിക്കണം. ഇത് മോൾഡുകളിലാക്കി, മുകളിൽ വിപ്പിംഗ് ക്രീം അല്ലെങ്കിൽ ഐസ്ക്രീമും പിസ്തയും വിതറി വിളമ്പാം.

മധുരമൂറുന്ന തണ്ണിമത്തന്റെ സ്വാദും പുഡിങ്ങിന്റെ സോഫ്റ്റ്നെസ്സും ഒത്തുചേർന്ന അടിപൊളി വാട്ടർമെലൺ പുഡിങ് ന്യൂട്രിഷനും ഒപ്പം നല്ലൊരു റിഫ്രഷ്‌മെന്റും ആഗ്രഹിക്കുന്നവർക്ക് പറ്റിയ ബെസ്റ്റ് ഡെസേർട്ട്
ആവശ്യമായ ചേരുവകൾ
1. തണ്ണിമത്തങ്ങ (തൊണ്ടും കുരുവും കളഞ്ഞു ചെറിയ കഷ്ണങ്ങളാക്കിയത്) – നാലു കപ്പ്
2. കോൺഫ്ളോർ – രണ്ടു വലിയ സ്പൂൺ
3. പഞ്ചസാര – കാൽ കപ്പ്
വനില എസ്സൻസ് – അര ചെറിയ സ്പൂണ്‍
4. നാരങ്ങാനീര് – രണ്ടു ചെറിയ സ്പൂൺ
5. വിപ്പ്‍ഡ് ക്രീം/ഐസ്ക്രീം – അലങ്കരിക്കാൻ
6. പിസ്ത നുറുക്കിയത് – അലങ്കരിക്കാൻ

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ തണ്ണിമത്തൻ മിക്സിയിൽ അടിച്ച ശേഷം അരിച്ചെടുക്കുക. മൂന്നു കപ്പ് ജ്യൂസ് കിട്ടണം.
∙ കോൺഫ്ളോർ രണ്ടു വലിയ സ്പൂൺ തണ്ണിമത്തൻ ജ്യൂസിൽ കലക്കി വയ്ക്കുക.
∙ ബാക്കി ജ്യുസ് സോസ്പാനിലാക്കി അടുപ്പത്തു വച്ചു തിളയ്ക്കുമ്പോൾ ചെറുതീയിലാക്കി അഞ്ച് മിനിറ്റ് വയ്ക്കണം.
∙ ഇതിലേക്കു പഞ്ചസാരയും വനില എസ്സൻസും ചേർത്തിളക്കി പഞ്ചസാര അലിയുമ്പോൾ കലക്കിവച്ച കോൺഫ്ളോറും ചേർത്തു ചെറുതീയിലാക്കി മൂന്നു മിനിറ്റ് വയ്ക്കുക.
∙ നാരങ്ങാനീരും ചേർത്തിളക്കി വാങ്ങി അരിച്ച ശേഷം സെറ്റ് ചെയ്യാനുള്ള മോൾഡുകളിലാക്കണം.
∙ വിപ്പിങ് ക്രീം അല്ലെങ്കിൽ ഐസ്ക്രീം മുകളിൽ വച്ച്, പിസ്ത വിതറി വിളമ്പാം.

ADVERTISEMENT
Sweet Watermelon and Pudding Fusion:

Watermelon Pudding offers a delightful fusion of sweet watermelon flavor and smooth pudding texture, making it a perfect, refreshing dessert. This easy-to-make recipe is ideal for those seeking a nutritious and delicious treat.

ADVERTISEMENT