ഈ ലേഖനം പേശികളുടെ വളർച്ചയ്ക്കും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്ന, അമിത കലോറി ഇല്ലാത്തതും എന്നാൽ വയറു നിറയ്ക്കുന്നതുമായ ഒരു പ്രോട്ടീൻ നിറഞ്ഞ ചിക്കൻ സാലഡ് ഉണ്ടാക്കുന്ന വിധം വിശദീകരിക്കുന്നു. ലേഖനത്തിൽ ആവശ്യമായ സാധനങ്ങളും അവ തയ്യാറാക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. പ്രധാന ചേരുവകൾ ചിക്കൻ, ലെറ്റൂസ്, കുക്കുമ്പർ, സവാള എന്നിവയാണ്, കൂടാതെ മുട്ട, വെളുത്തുള്ളി, വിനിഗർ, ടൊമാറ്റോ സോസ് എന്നിവ ഉപയോഗിച്ചുള്ള ഡ്രെസ്സിംഗും ഉൾപ്പെടുന്നു. ചിക്കൻ മസാല പുരട്ടി വേവിച്ചെടുത്ത്, പച്ചക്കറികൾ അരിഞ്ഞ മിശ്രിതത്തിലേക്ക് ഡ്രെസ്സിംഗിനൊപ്പം ചേർത്ത് തയ്യാറാക്കുന്നതാണ് ഈ വിഭവം.

പേശികളുടെ വളർച്ചയ്ക്കും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന പ്രോട്ടീൻ നിറഞ്ഞ ചിക്കൻ സാലഡ്. അമിത കലോറി ഇല്ലാത്തതും എന്നാൽ വയറു നിറയ്ക്കുന്നതുമായ ഉത്തമ വിഭവം.

ADVERTISEMENT

ആവശ്യമായ സാധനങ്ങൾ
ചിക്കൻ (ബോൺലെസ്സ്) - 250 ഗ്രാം
കുരുമുളക് പൊടി -1 ടീസ്പൂൺ
മുളക് പൊടി - 1 ടേബിൾസ്പൂൺ
തൈര് - 2 ടീസ്പൂൺ
സോയ സോസ് - 1 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ -2 ടേബിൾസ്പൂൺ
ലെറ്റൂസ് -1 കപ്പ് (കഷണങ്ങളാക്കിയത്)
കുക്കുമ്പർ - 1 എണ്ണം (ചെറിയ കഷണങ്ങളാക്കിയത്)
സവാള 1 (നീളത്തിൽ അരിഞ്ഞത്)
ഡ്രെസ്സിംഗിന്
മുട്ട - 2 എണ്ണം
വെളുത്തുള്ളി - 5 അല്ലി
വിനിഗർ - 1 ടീസ്പൂൺ
ടൊമാറ്റോ സോസ് - 1 ടീസ്പൂൺ

ADVERTISEMENT

തയ്യാറാക്കുന്ന വിധം
. ചിക്കൻ കഷണങ്ങളിൽ കുരുമുളക് പൊടി, മുളക് പൊടി, തൈര്, സോയ സോസ്, ഉപ്പ് എന്നിവ പുരട്ടി 10 മിനിറ്റ് വെക്കുക.
. ഒരു പാനിൽ അല്പം എണ്ണയൊഴിച്ച് ഈ ചിക്കൻ കഷണങ്ങൾ നന്നായി വേവിച്ച് മാറ്റിവെക്കുക.
. ഒരു വലിയ ബൗളിൽ നന്നായി കഴുകി വൃത്തിയാക്കിയ ലെറ്റൂസ്, ക്യൂകമ്പർ, ഉള്ളി എന്നിവ അരിഞ്ഞു ചേർക്കുക.
. മറ്റൊരു ചെറിയ പാത്രത്തിൽ മുട്ട, വെളുത്തുള്ളി, വിനിഗർ, ടൊമാറ്റോ സോസ് എന്നിവ മിക്സിയിൽ അടിച്ചെടുക്കുക. .
. പച്ചക്കറികൾ എടുത്ത ബൗളിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന ചിക്കൻ കഷണങ്ങൾ ചേർക്കുക.
. ഇതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന ഡ്രെസ്സിംഗ് ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക.

ADVERTISEMENT
Boost Your Metabolism with This High-Protein Chicken Salad:

This protein-rich chicken salad recipe is designed to aid in muscle growth and weight loss. It's a satisfying and low-calorie dish perfect for a healthy meal.