ഈ വാർത്താ ലേഖനം വിവിധതരം പച്ചക്കറികളും മാതളനാരങ്ങയും ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു പോഷകസമൃദ്ധമായ സാലഡ് റെസിപ്പിയെക്കുറിച്ചാണ് വിശദീകരിക്കുന്നത്. ഇതിൽ മാതളനാരങ്ങ, കുക്കുമ്പർ, കാബേജ്, കാപ്സിക്കം, സുക്കീനി എന്നിവ ഒരുമിച്ച് ചേർക്കുകയും നാരങ്ങാനീര്, തേൻ, ഒറിഗാനോ, ഉപ്പ്, ഒലിവ് ഓയിൽ എന്നിവ ചേർത്തുള്ള ഡ്രസ്സിങ് കൂട്ടിച്ചേർക്കുകയും ചെയ്യുന്നു. ഇതിനു മുകളിൽ വറുത്ത നൂഡിൽസ് അല്ലെങ്കിൽ മൂങ്ദാൽ വിതറി മല്ലിയില കൊണ്ട് അലങ്കരിച്ച് വിളമ്പാമെന്നും, കൂടുതൽ പ്രോട്ടീനായി നിലക്കടല, ചിക്കൻ, വെള്ളക്കടല എന്നിവ ചേർക്കാമെന്നും പറയുന്നു. ഇത് ശരീരത്തിന് ഉന്മേഷം നൽകുന്ന ലളിതവും എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ ഒരു വിഭവമാണെന്ന് ലേഖനം അടിവരയിടുന്നു.

പച്ചക്കറികളുടെ ഫ്രഷ്‌നസും മാതളത്തിന്റെ മധുരവും ഒരു ബൗളിൽ നിമിഷങ്ങൾക്കുള്ളിൽ തയ്യാറാക്കാം, ശരീരത്തിന് ഉന്മേഷം നൽകാം..

ADVERTISEMENT

ആവശ്യമായ ചേരുവകൾ
1. മാതളനാരങ്ങ (അല്ലികൾ അടർത്തിയത്) – ഒരു കപ്പ്
സാലഡ് കുക്കുമ്പർ (ചെറിയ ചതുര കഷണങ്ങളാക്കിയത്) – ഒരു കപ്പ്
കാബേജ്, നിറമുള്ള കാപ്സിക്കം, സുക്കീനി (ചെറിയ ചതുര കഷണങ്ങളാക്കിയത്) – രണ്ടു കപ്പ്
2. നാരങ്ങാനീര് – ഒരു നാരങ്ങയുടേത്
തേൻ – ഒരു വലിയ സ്പൂൺ
ഒറിഗാനോ – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
ഒലിവ് ഓയിൽ– രണ്ടു വലിയ സ്പൂൺ
3.നൂഡിൽസ് വറുത്തത്/മൂങ്ദാൽ വറുത്തത് –അരക്കപ്പ്
4. ലെറ്റൂസ് – ആവശ്യത്തിന്
5. മല്ലിയില അരിഞ്ഞത് – അലങ്കരിക്കാൻ

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ യോജിപ്പിക്കുക.
∙ രണ്ടാമത്തെ ചേരുവ ഒരു കുപ്പിയിലാക്കി നന്നായി കുലുക്കി യോജിപ്പിച്ചു ഡ്രസ്സിങ് തയാറാക്കണം.
∙ ഈ ഡ്രസ്സിങ് മാതളനാരങ്ങ–പച്ചക്കറി മിശ്രിതത്തിൽ ചേർത്തു മെല്ലേ കുടഞ്ഞു യോജിപ്പിക്കുക.
∙ ഇതിനു മുകളിൽ നൂഡിൽസ് വറുത്തതോ മൂങ്ദാൽ വറുത്തതോ വിതറി മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പാം.
∙ പ്രോട്ടീൻ ലഭിക്കാനായി നിലക്കടല വറുത്തത്, ചിക്കൻ ഗ്രിൽ ചെയ്തു സ്ലൈസ് ചെയ്തത്, വെള്ളക്കടല വേവിച്ചത് എന്നിവയും ചേർക്കാവുന്നതാണ്.

ADVERTISEMENT
Quick Pomegranate and Vegetable Salad Recipe:

Create a refreshing vegetable and pomegranate salad in minutes for an instant energy boost. This easy recipe combines crisp vegetables, sweet pomegranate seeds, and a zesty dressing for a healthy and delicious meal.