റൈസ് സാലഡ് ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്നും, കാർബോഹൈഡ്രേറ്റും വിറ്റാമിനുകളും ചേരുമ്പോൾ ഇത് സമ്പൂർണ്ണ ഭക്ഷണമായി മാറുമെന്നും ലേഖനം വ്യക്തമാക്കുന്നു. ഡയറ്റ് ചെയ്യുന്നവർക്ക് ഇത് വളരെ അനുയോജ്യമാണ്. ബസ്മതി അരി, ആസ്പരാഗസ്, സാലഡ് കുക്കുമ്പർ, സ്പ്രിങ് ഒനിയൻ, ലെറ്റൂസ്, ബദാം എന്നിവയാണ് പ്രധാന ചേരുവകൾ. ഡിജോൺ മസ്റ്റേർഡ്, തേൻ, വിനിഗർ/നാരങ്ങാനീര്, ഒലിവ് ഓയിൽ, ഡ്രൈഡ് ദിൽ ലീവ്സ് എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന ഡ്രെസ്സിംഗ് റൈസ് സാലഡിന് രുചി കൂട്ടുന്നു. അരി വേവിച്ചെടുക്കുക, ആസ്പരാഗസ് പാകം ചെയ്യുക, പിന്നീട് ഇവയെല്ലാം മറ്റ് ചേരുവകളുമായി യോജിപ്പിച്ച് തയ്യാറാക്കിയ ശേഷം ലെറ്റൂസ് ഇലകളിൽ ബദാം നിരത്തി വിളമ്പുകയാണ് ചെയ്യേണ്ടത്.

റൈസ് സാലഡ് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. കാർബോഹൈഡ്രേറ്റും വിറ്റാമിനുകളും ഒത്തുചേരുമ്പോൾ ഇതൊരു സമ്പൂർണ്ണ ഭക്ഷണമായി മാറുന്നു. ഡയറ്റ് നോക്കുന്നവർക്ക് ഏറ്റവും അനുയോജ്യം.

ADVERTISEMENT

ആവശ്യമായ ചേരുവകൾ
1. ബസ്മതി അരി– ഒരു കപ്പ്
വെള്ളം – രണ്ടു കപ്പ്
2. ആസ്പരാഗസ് –അരക്കിലോ
3. സാലഡ് കുക്കുമ്പര്‍- അരി കളഞ്ഞു പൊടിയായി അരിഞ്ഞത്– ഒന്നരക്കപ്പ്
4. സ്പ്രിങ്അണിയൻ– മൂന്ന്, പൊടിയായിഅരിഞ്ഞത്
5. ഡിജോൺ മസ്റ്റേർഡ് – രണ്ടു വലിയ സ്പൂൺ
തേൻ – രണ്ടു വലിയ സ്പൂൺ
വൈറ്റ് വൈൻ, വിനിഗർ/നാരങ്ങാനീര് – രണ്ടു വലിയ സ്പൂൺ
ഒലിവ്ഓയിൽ – ഒന്നരക്കപ്പ്
ഡ്രൈഡ് ദിൽ ലീവ്സ് – ഒരു വലിയ സ്പൂൺ
6. ലൈറ്റൂസ് – നാല്,ഐസ് വെള്ളത്തിൽ ഇട്ടു വച്ചത്
7. ബദാം കനം കുറച്ചരിഞ്ഞത്– കാല്‍ കപ്പ്

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ അരി വെള്ളം ചേർത്തു വേവിച്ചൂറ്റി വയ്ക്കുക.അധികം വെന്തു പോകരുത്.
∙ വെള്ളം ഉപ്പിട്ടു തിളപ്പിച്ച്, അതിൽ ആസ്പരാഗസ് ഇട്ട് ഒന്ന്– രണ്ടു മിനിറ്റിനു ശേഷം എടുത്തു തണുത്ത വെള്ളത്തിൽ കഴുകണം.
. ഇത് ഒരിഞ്ചു സ്ലൈസുകളായി മുറിച്ചു വയ്ക്കണം.
∙ ഇതിലേക്കു സ്പ്രിങ്അണിയനും സാലഡ്കുക്കുമ്പറും ചേർത്തു യോജിപ്പിക്കുക.
∙ ഈ മിശ്രിതം അരി വേവിച്ചതിൽ ചേർത്തു മെല്ലേ കുടഞ്ഞു യോജിപ്പിക്കുക.
∙ അഞ്ചാമത്തെ ചേരുവ യോജിപ്പിച്ചു ഡ്രസ്സിങ് തയാറാക്കണം.
∙ വിളമ്പുന്നതിനു തൊട്ടുമുൻപ് ഡ്രസ്സിങ്, റൈസ് സാലഡിൽ ചേർത്തു മെല്ലേ കുടഞ്ഞു യോജിപ്പിക്കുക.
∙ വിളമ്പാനുള്ള പാത്രത്തിൽ ലെറ്റൂസ് ഇലകൾ നിരത്തി, അതിൽ സാലഡ് നിരത്തി മുകളിൽ ബദാം നിരത്തി വിളമ്പാം.

ADVERTISEMENT
A Delicious and Wholesome Rice Salad Recipe:

Healthy rice salad offers a complete meal with carbohydrates and vitamins, making it ideal for those on a diet. This recipe provides a step-by-step guide to prepare a delicious and nutritious rice salad.