ഈ വാർത്താ ലേഖനം ആരോഗ്യകരവും രുചികരവുമായ ഒരു ബ്രോക്കോളി-ആപ്പിൾ സാലഡ് ഉണ്ടാക്കുന്നതിനുള്ള ഒരു ലളിതമായ പാചകക്കുറിപ്പ് വിശദീകരിക്കുന്നു. ഡയറ്റ് ചെയ്യുന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ വിഭവത്തിൽ ക്രിസ്പിയായ ബ്രോക്കോളി പൂക്കൾ, മധുരമുള്ള ആപ്പിൾ കഷ്ണങ്ങൾ, ഉണക്കമുന്തിരി, വിത്തുകൾ എന്നിവ പ്രധാന ചേരുവകളാണ്. മയോണൈസ്, തേൻ, നാരങ്ങാനീര്, ഉപ്പ്, കുരുമുളകുപൊടി എന്നിവ ചേർത്തുള്ള ഡ്രസ്സിംഗും ഇതിന്റെ രുചി വർദ്ധിപ്പിക്കുന്നു. ബ്രോക്കോളി ചൂടുവെള്ളത്തിൽ നേരിയ തോതിൽ വേവിച്ച് തണുത്ത വെള്ളത്തിലിട്ട്, മറ്റ് ചേരുവകളുമായി കൂട്ടിച്ചേർത്ത്, തയ്യാറാക്കിയ ഡ്രസ്സിംഗ് ഉപയോഗിച്ച് അര മണിക്കൂർ തണുപ്പിച്ച ശേഷം വിളമ്പാം.

ആരോഗ്യവും രുചിയും ഒത്തുചേരുന്ന ഒരു കിടിലൻ സാലഡ്. ക്രിസ്പിയായ ബ്രോക്കോളി കഷ്ണങ്ങളും മധുരമുള്ള ആപ്പിളും ചേരുമ്പോൾ ഇതൊരു മികച്ച വിഭവമാക്കുന്നു. ഡയറ്റ് ചെയ്യുന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണിത്.

ADVERTISEMENT

ആവശ്യമായ ചേരുവകൾ
1. ബ്രോക്ക്ലി പൂക്കളായി അടർത്തിയത് – ഒരു കപ്പ്
2. ആപ്പിൾ – ഒന്ന്, നീളത്തില്‍ കഷണങ്ങളാക്കിയത്
ഉണക്കമുന്തിരി – 50 ഗ്രാം
സീഡ്സ്– 25 ഗ്രാം ഡ്രസ്സിങ്ങിന്
3. മയോണൈസ് – മൂന്നു വലിയ സ്പൂൺ
തേൻ – ഒരു വലിയ സ്പൂൺ
നാരങ്ങാനീര് – ഒരു വലിയ സ്പൂൺ
ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ ബ്രോക്ക്ലി 30 സെക്കൻഡ് ചൂടുവെള്ളത്തിലിട്ട ശേഷം ഉടൻ തന്നെ തണുത്ത വെള്ളത്തിലിടണം.
∙ ഇതൊരു ബൗളിലാക്കി രണ്ടാമത്തെ ചേരുവയും ചേര്‍ത്തു യോജിപ്പിക്കുക.
∙ മൂന്നാമത്തെ ചേരുവ അടിച്ചു യോജിപ്പിച്ചു ഡ്രസ്സിങ് തയാറാക്കി, അതു സാലഡിൽ ഒഴിച്ചു നന്നായി യോജിപ്പിക്കണം.
∙ അര മണിക്കൂർ തണുപ്പിച്ച ശേഷം വിളമ്പാം.

ADVERTISEMENT
Crispy Broccoli and Sweet Apple Salad: A Healthy and Delicious Choice:

This broccoli and apple salad offers a delightful blend of health and taste. Combining crunchy broccoli with sweet apples, it's a fantastic dish perfect for those on a diet and a favorite among children.

ADVERTISEMENT