വറുത്തരച്ച മീൻ കറി 1.മീൻ – അരക്കിലോ 2.മല്ലി – ഒന്നര വലിയ സ്പൂൺ‌ വറ്റൽമുളക് – ആറ് കുരുമുളക് – ഒരു വലിയ സ്പൂൺ ഉലുവ – അര ചെറിയ സ്പൂൺ 2.ചുവന്നുള്ളി – പത്ത് കറിവേപ്പില – ഒരു തണ്ട് 3.വെളുത്തുള്ളി – ആറ് അല്ലി ഇഞ്ചി – രണ്ടിഞ്ചു കഷണം വെള്ളം – അരക്കപ്പ് 4.വെളിച്ചെണ്ണ – നാലു വലിയ

വറുത്തരച്ച മീൻ കറി

1.മീൻ – അരക്കിലോ

ADVERTISEMENT

2.മല്ലി – ഒന്നര വലിയ സ്പൂൺ‌

വറ്റൽമുളക് – ആറ്

ADVERTISEMENT

കുരുമുളക് – ഒരു വലിയ സ്പൂൺ

ഉലുവ – അര ചെറിയ സ്പൂൺ

ADVERTISEMENT

2.ചുവന്നുള്ളി – പത്ത്

കറിവേപ്പില – ഒരു തണ്ട്

3.വെളുത്തുള്ളി – ആറ് അല്ലി

ഇഞ്ചി – രണ്ടിഞ്ചു കഷണം

വെള്ളം – അരക്കപ്പ്

4.വെളിച്ചെണ്ണ – നാലു വലിയ സ്പൂൺ

5.കടുക് – അര ചെറിയ സ്പൂൺ

6.വെള്ളം – രണ്ടു കപ്പ്

ഉപ്പ് – പാകത്തിന്

കുടംപുളി – മൂന്ന്, കുതിർത്തത്

7.കറിവേപ്പില – രണ്ടു തണ്ട്

പാകം ചെയ്യുന്ന വിധം

∙മീൻ കഴുകി വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കണം.

∙പാനിൽ രണ്ടാമത്തെ ചേരുവ വറുക്കുക.

∙ഗോൾഡന്‍ ബ്രൗൺ നിറമാകുമ്പോൾ മൂന്നാമത്തെ ചേരുവ ചേർത്തു വറുത്തു വാങ്ങുക.

∙തണുക്കുമ്പോൾ നാലാമത്തെ ചേരുവ ചേർത്തു മയത്തിൽ അരച്ചു വയ്ക്കണം.

∙മൺചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.

∙അരച്ചു വച്ച മിശ്രിതം ചേർത്തിളക്കി എണ്ണ തെളിയുമ്പോൾ ആറാമത്തെ ചേരുവ ചേർത്തു തിളപ്പിക്കണം.

∙മീൻ കഷണങ്ങൾ ചേർത്തു തീ കുറച്ചു വച്ച് തിളപ്പിച്ചു വേവിക്കണം.

∙കറിവേപ്പില ചേർത്തിളക്കി വാങ്ങാം.

ADVERTISEMENT