ചെമ്മീൻ കറി 1.ചെമ്മീൻ – ഒരു കിലോ 2.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ ഉപ്പ് – ഒരു ചെറിയ സ്പൂൺ 3.സവാള – രണ്ടു വലുത് തക്കാളി – രണ്ടു വലുത് വറ്റൽമുളക് – നാല് കറുവാപ്പട്ട – ഒരിഞ്ചു കഷണം കുരുമുളക് – ഒരു വലിയ സ്പൂൺ മല്ലി – ഒരു ചെറിയ സ്പൂൺ ഏലയ്ക്ക – മൂന്ന് വെള്ളം – മുക്കാൽ കപ്പ് 4.വെളിച്ചെണ്ണ

ചെമ്മീൻ കറി

1.ചെമ്മീൻ – ഒരു കിലോ

ADVERTISEMENT

2.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – ഒരു ചെറിയ സ്പൂൺ

ADVERTISEMENT

3.സവാള – രണ്ടു വലുത്

തക്കാളി – രണ്ടു വലുത്

ADVERTISEMENT

വറ്റൽമുളക് – നാല്

കറുവാപ്പട്ട – ഒരിഞ്ചു കഷണം

കുരുമുളക് – ഒരു വലിയ സ്പൂൺ

മല്ലി – ഒരു ചെറിയ സ്പൂൺ

ഏലയ്ക്ക – മൂന്ന്

വെള്ളം – മുക്കാൽ കപ്പ്

4.വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂൺ

5.കടുക് – അര ചെറിയ സ്പൂൺ

ഉലുവ – കാൽ ചെറിയ സ്പൂൺ

6.കറിവേപ്പില – രണ്ടു തണ്ട്

7.ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ

8.തേങ്ങാപ്പാൽ – രണ്ടു കപ്പ്

9.മല്ലിയില – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙ചെമ്മീൻ തൊണ്ടു നാരും കളഞ്ഞു വൃത്തിയാക്കി രണ്ടാമത്തെ ചേരുവ ചേർത്തു വയ്ക്കുക.

∙മിക്സിയിൽ മൂന്നാമത്തെ ചേരുവ മയത്തിൽ അരച്ചു മാറ്റി വയ്ക്കണം.

∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ പൊട്ടിക്കുക.

∙കറിവേപ്പില ചേർ‌ത്തു വഴറ്റിയ ശേഷം അരച്ചു വച്ചിരിക്കുന്ന മിശ്രിതം ചേർത്തിളക്കണം.

∙ഇതിലേക്ക് ഏഴാമത്തെ ചേരുവ ചേർത്തിളക്കി തിളയ്ക്കുമ്പോള്‍ ചെമ്മീൻ ചേർത്തു മൂടിവച്ചു വേവിക്കുക‌.

∙മുക്കാൽ വേവാകുമ്പോൾ തേങ്ങാപ്പാൽ ചേർത്തിളക്കി കുറുകുമ്പോള്‍ വാങ്ങുക.

∙മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പാം.

ADVERTISEMENT