പത്തു മിനിറ്റിൽ കിടിലൻ ചിക്കൻ മന്തി, രുചിയൂറും റെസിപ്പി!
ചിക്കൻ മന്തി 1.ബസ്മതി അരി – മൂന്നു കപ്പ് 2.ചിക്കൻ – ഒരു കിലോ, വലിയ കഷണങ്ങളാക്കിയത് 3.ജീരകം – ഒരു ചെറിയ സ്പൂൺ കുരുമുളക് – ഒരു വലിയ സ്പൂൺ ചിക്കൻ ക്യൂബ്സ് – രണ്ട് കാപ്സിക്കം – ഒന്ന്, അരിഞ്ഞത് മല്ലിയില അരിഞ്ഞത് – കാൽ കപ്പ് പുതിനയില അരിഞ്ഞത് – കാൽ കപ്പ് ഓറഞ്ച് ഫൂഡ് കളർ – അൽപം എണ്ണ –

ചിക്കൻ മന്തി
1.ബസ്മതി അരി – മൂന്നു കപ്പ്
2.ചിക്കൻ – ഒരു കിലോ, വലിയ കഷണങ്ങളാക്കിയത്
3.ജീരകം – ഒരു ചെറിയ സ്പൂൺ
കുരുമുളക് – ഒരു വലിയ സ്പൂൺ
ചിക്കൻ ക്യൂബ്സ് – രണ്ട്
കാപ്സിക്കം – ഒന്ന്, അരിഞ്ഞത്
മല്ലിയില അരിഞ്ഞത് – കാൽ കപ്പ്
പുതിനയില അരിഞ്ഞത് – കാൽ കപ്പ്
ഓറഞ്ച് ഫൂഡ് കളർ – അൽപം
എണ്ണ – മൂന്നു വലിയ സ്പൂൺ
കറുവാപ്പട്ട – രണ്ടു കഷണം
ഏലയ്ക്ക – മൂന്ന്
ഗ്രാമ്പൂ – മൂന്ന്
4.ഉണക്കനാരങ്ങ – ഒന്ന്
ഉപ്പ് – പാകത്തിന്
വെള്ളം – പാകത്തിന്
5.പച്ചമുളക് – ആറ്
പാകം ചെയ്യുന്ന വിധം
∙അരി കഴുകി അരമണിക്കൂർ കുതിർക്കുക.
∙ചിക്കനിൽ മൂന്നാമത്തെ ചേരുവ ചേർത്തു യോജിപ്പിച്ച് പത്തു മിനിറ്റു വയ്ക്കണം.
∙അരി നാലാമത്തെ ചേരുവ ചേർത്തു മുക്കാൽ വേവാകുമ്പോൾ ഊറ്റി വയ്ക്കുക.
∙മന്തി തയാറാക്കുന്ന പാത്രത്തിൽ ചിക്കൻ ചേർത്തു വേവിക്കണം.
∙ഇതിലേക്കു ചോറു ചേർത്ത് മുകളിൽ പച്ചമുളക് നിരത്തി മൂടിവച്ചു വേവിക്കുക.
∙ചൂടോടെ മയണീസിനൊപ്പം വിളമ്പാം.