വേനലിലെ താരം, രുചിയൂറും നാടൻ ചനച്ച മാങ്ങ സൂപ്പ്
ചനച്ച മാങ്ങ വേവിച്ച്, നല്ല നാടൻ വെളിച്ചെണ്ണയിൽ കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ഉണ്ടാക്കുന്ന കിടിലൻ സൂപ്പ്. കഞ്ഞിയുടെ കൂടെയോ, വെറുതെയോ കുടിക്കാൻ ഏറ്റവും ഉത്തമം. വേനൽക്കാലത്തെ ചൂടകറ്റാൻ അത്യുത്തമം. ആവശ്യമായ ചേരുവകൾ 1. ചനച്ച മാങ്ങ – ഇടത്തരം വലുപ്പമുള്ള ഒന്ന് 2. വെള്ളം – ഒന്ന്–രണ്ടു കപ്പ്

ചനച്ച മാങ്ങ വേവിച്ച്, നല്ല നാടൻ വെളിച്ചെണ്ണയിൽ കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ഉണ്ടാക്കുന്ന കിടിലൻ സൂപ്പ്. കഞ്ഞിയുടെ കൂടെയോ, വെറുതെയോ കുടിക്കാൻ ഏറ്റവും ഉത്തമം. വേനൽക്കാലത്തെ ചൂടകറ്റാൻ അത്യുത്തമം.
ആവശ്യമായ ചേരുവകൾ
1. ചനച്ച മാങ്ങ – ഇടത്തരം വലുപ്പമുള്ള ഒന്ന്
2. വെള്ളം – ഒന്ന്–രണ്ടു കപ്പ്
കാന്താരി – രണ്ടു ചെറുത്, ചതച്ചത്
3. ഉപ്പ് – പാകത്തിന്
4. വെളിച്ചെണ്ണ– ഒരു വലിയ സ്പൂൺ
5. കടുക് – ഒരു ചെറിയ സ്പൂൺ
കായം – പാകത്തിന്
വറ്റൽമുളക് – രണ്ട്, മുറിച്ചത്
വെളുത്തുള്ളി – മൂന്ന്–നാല് അല്ലി,അരിഞ്ഞത്
കറിവേപ്പില – ഒരു തണ്ട്
6. ശർക്കര – അൽപം
പാകം ചെയ്യുന്ന വിധം
∙ മാങ്ങ തൊലി കളഞ്ഞു കഷ്ണങ്ങളാക്കി പ്രഷർ കുക്കറിൽ വെള്ളവും കാന്താരിയും ചേർത്തു മൂന്നു വിസിൽ വരും വരെ വേവിക്കുക.
∙ ചൂടാറിയ ശേഷം അരിച്ച് പാകത്തിന് ഉപ്പു ചേർത്തിളക്കണം.
∙ പാനിൽ വെളിച്ചെണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ താളിച്ച് മാങ്ങ സൂപ്പിൽ ചേർക്കണം.
∙ അൽപം ശർക്കര ചേർത്തിളക്കി വിളമ്പാം.
∙ മാമ്പഴം കൊണ്ടും ഇതേ പോലെ സൂപ്പ് തയാറാക്കാം.