ഹാ... എന്താ മണം..! അതീവ രുചികരമായ ഓറഞ്ച് റോസ്മേരി റോസ്റ്റഡ് ചിക്കൻ
1. ചിക്കൻ ബ്രെസ്റ്റ് (തൊലിയില്ലാതെ) – മൂന്ന് ചിക്കന്റെ തുടഭാഗം – മൂന്ന് (തൊലിയില്ലാതെ) 2. മുളകുപൊടി – രണ്ടു വലിയ സ്പൂൺ നാരങ്ങാനീര് – ഒരു നാരങ്ങയുടേത് വെളുത്തുള്ളി – 10 അല്ലി, പൊടിയായി അരിഞ്ഞത് ഡ്രൈഡ് റോസ്മേരി ചതച്ചത് – ഒരു െചറിയ സ്പൂൺ ഉപ്പ് – പാകത്തിന് 3. എക്സ്ട്രാ വെർജിൻ

1. ചിക്കൻ ബ്രെസ്റ്റ് (തൊലിയില്ലാതെ) – മൂന്ന്
ചിക്കന്റെ തുടഭാഗം – മൂന്ന് (തൊലിയില്ലാതെ)
2. മുളകുപൊടി – രണ്ടു വലിയ സ്പൂൺ നാരങ്ങാനീര് – ഒരു നാരങ്ങയുടേത്
വെളുത്തുള്ളി – 10 അല്ലി, പൊടിയായി അരിഞ്ഞത്
ഡ്രൈഡ് റോസ്മേരി ചതച്ചത് – ഒരു െചറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3. എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ – ഒരു വലിയ സ്പൂൺ
4. ഓറഞ്ച് ജ്യൂസ് – അരക്കപ്പ്
5. കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ ചിക്കൻ ബ്രെസ്റ്റും ചിക്കൻ കാലും വരഞ്ഞു വച്ചതിൽ രണ്ടാമത്തെ േചരുവ യോജിപ്പിച്ചതു നന്നായി പുരട്ടി കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വയ്ക്കുക.
∙ അവ്ൻ 4500Fൽ ചൂടാക്കിയിടുക.
∙ ഒരു നോൺസ്റ്റിക് പാനിൽ ഒലിവ് ഓയിൽ ചൂടാക്കി പുരട്ടി വച്ചിരിക്കുന്ന ചിക്കൻ േചർ ത്തു തിരിച്ചും മറിച്ചുമിട്ടു ബ്രൗൺ നിറത്തിലാക്കുക. ആവശ്യമെങ്കിൽ കൂടുതൽ എണ്ണ ചേ ർക്കാം.
∙ വറുത്ത ചിക്കൻ ബേക്കിങ് ഡിഷിലേക്കു മാ റ്റി മുകളിൽ ഓറഞ്ച് ജ്യൂസ് ഒഴിച്ച്, കുരുമുളകു പൊടി വിതറുക. ഇതിനു മുകളിലേക്കു ചി ക്കൻ വറുത്ത എണ്ണ ഒഴിക്കുക.
∙ ബേക്കിങ് പാൻ ഫോയിൽ കൊണ്ടു മൂടി, ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ചു 30 മിനിറ്റ് ബേക്ക് െചയ്യുക.
∙ പിന്നീട് പുറത്തെടുത്തു കോഴിക്കഷണങ്ങൾ മറിച്ചിട്ട്, ബേക്കിങ് ട്രേയിലുള്ള ഓറഞ്ച് ജ്യൂ സ് കഷണങ്ങളിൽ പുരട്ടി, വീണ്ടും അവ്നിൽ വച്ചു 10–15 മിനിറ്റ് ബേക്ക് െചയ്യണം.
∙ ചിക്കൻ, വിളമ്പാനുള്ള പ്ലേറ്റിലാക്കി, മുകളിൽ ഓറഞ്ച് ജ്യൂസ് കോരിയൊഴിച്ചു കൊടുക്കുക.
∙ മഷ്റൂം, സവാള, ഉരുളക്കിഴങ്ങു പുഴുങ്ങിയത് എന്നിവ അൽപം ഒലിവ് ഓയിലിൽ വഴറ്റിയതും ഗാർലിക് ബ്രെഡും ചിക്കന്റെയൊപ്പം വ ച്ചു വിളമ്പാം.
കടപ്പാട്: Shirin Mammen, Chennai