1. ചിക്കൻ മുഴുവനോടെ – ഒരു കിലോ 2. ഉപ്പ് – പാകത്തിന് മുളകുപൊടി, തരുതരുപ്പായി പൊടിച്ചത് – മൂന്നു ചെറിയ സ്പൂൺ കുരുമുളകുപൊടി – മൂന്നു ചെറിയ സ്പൂൺ വെളുത്തുള്ളി – രണ്ട് അല്ലി, ചതച്ചത് സവാള – രണ്ട്, ഗ്രേറ്റ് ചെയ്തത് നാരങ്ങാനീര് – രണ്ടു വലിയ സ്പൂൺ സോയാസോസ് – രണ്ടു വലിയ സ്പൂൺ പഞ്ചസാര –

1.    ചിക്കൻ മുഴുവനോടെ – ഒരു കിലോ

2.    ഉപ്പ് – പാകത്തിന്

ADVERTISEMENT

    മുളകുപൊടി, തരുതരുപ്പായി പൊടിച്ചത് – മൂന്നു ചെറിയ സ്പൂൺ

    കുരുമുളകുപൊടി – മൂന്നു ചെറിയ സ്പൂൺ

ADVERTISEMENT

    വെളുത്തുള്ളി – രണ്ട് അല്ലി, ചതച്ചത്

    സവാള – രണ്ട്, ഗ്രേറ്റ് ചെയ്തത്

ADVERTISEMENT

    നാരങ്ങാനീര് – രണ്ടു വലിയ സ്പൂൺ

    സോയാസോസ്     – രണ്ടു വലിയ സ്പൂൺ

    പഞ്ചസാര – രണ്ടു വലിയ സ്പൂൺ

    എള്ളെണ്ണ – നാലു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙    ചിക്കൻ കഴുകി വൃത്തിയാക്കി വയ്ക്കുക.

∙    രണ്ടാമത്തെ ചേരുവ നന്നായി യോജിപ്പിച്ച് ചിക്കനിൽ പുരട്ടി മൂന്നു മണിക്കൂർ വച്ച ശേഷം ഗ്രിൽ ചെയ്തെടുക്കുക.

റെസിപ്പി: Meera Mammen, Chennai

ADVERTISEMENT