എണ്ണപ്പലഹാരങ്ങളിൽ പഴംപൊരിച്ചത് കഴിക്കാത്തവർ ഉണ്ടാവില്ല. എന്നാൽ അതിനേക്കാൾ ടേസ്റ്റിയായ മറ്റൊരു വിഭവമുണ്ട്. സാക്ഷാൽ പൈനാപ്പിൾ പൊരിച്ചത്. കേട്ടയുടനെ മൂക്കത്ത് വിരൽ വയ്‌ക്കേണ്ട. വീട്ടിലൊന്ന് പരീക്ഷിച്ചു നോക്കൂ, നല്ല അസ്സൽ രുചിയാ... ചേരുവകൾ ഗോതമ്പ് പൊടി -1 കപ്പ് അരിപ്പൊടി - 2

എണ്ണപ്പലഹാരങ്ങളിൽ പഴംപൊരിച്ചത് കഴിക്കാത്തവർ ഉണ്ടാവില്ല. എന്നാൽ അതിനേക്കാൾ ടേസ്റ്റിയായ മറ്റൊരു വിഭവമുണ്ട്. സാക്ഷാൽ പൈനാപ്പിൾ പൊരിച്ചത്. കേട്ടയുടനെ മൂക്കത്ത് വിരൽ വയ്‌ക്കേണ്ട. വീട്ടിലൊന്ന് പരീക്ഷിച്ചു നോക്കൂ, നല്ല അസ്സൽ രുചിയാ...  

ചേരുവകൾ 

ADVERTISEMENT

ഗോതമ്പ് പൊടി  -1 കപ്പ് 

അരിപ്പൊടി      - 2 ടേബിൾസ്പൂൺ 

ADVERTISEMENT

മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ 

പഞ്ചസാര             -3 ടേബിൾ സ്പൂൺ 

ADVERTISEMENT

എള്ള് - 1/4 ടീസ്പൂൺ 

എണ്ണ  - പൊരിയ്ക്കാൻ ആവശ്യത്തിന് 

ഉപ്പ് - പാകത്തിന് 

വെള്ളം  - പാകത്തിന് 

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

ADVERTISEMENT