കുപ്പി ഉപയോഗിച്ച് കഫെയില്‍ കിട്ടുന്ന രുചിയിൽ കാപ്പുച്ചീനോ തയാറാക്കാം (വിഡിയോ)
എല്ലാവർക്കും ഏറെ ഇഷ്ടമുള്ള പാനീയമാണ് കാപ്പുച്ചീനോ. അസാധ്യ രുചിയുള്ള ഈ ഡ്രിങ്ക് കഴിക്കണമെങ്കിൽ കഫെയിൽ പോകണമെന്ന് മാത്രം. എന്നാൽ കുപ്പി ഉപയോഗിച്ച് കഫെയില്‍ കിട്ടുന്ന അതേ രുചിയിൽ കാപ്പുച്ചീനോ തയാറാക്കാം. എളുപ്പത്തിൽ തയാറാക്കുന്ന വിഡിയോ താഴെ കൊടുത്തിരിക്കുന്നു. ചേരുവകൾ പാൽ -2 ഗ്ലാസ് പഞ്ചസാര -

എല്ലാവർക്കും ഏറെ ഇഷ്ടമുള്ള പാനീയമാണ് കാപ്പുച്ചീനോ. അസാധ്യ രുചിയുള്ള ഈ ഡ്രിങ്ക് കഴിക്കണമെങ്കിൽ കഫെയിൽ പോകണമെന്ന് മാത്രം. എന്നാൽ കുപ്പി ഉപയോഗിച്ച് കഫെയില്‍ കിട്ടുന്ന അതേ രുചിയിൽ കാപ്പുച്ചീനോ തയാറാക്കാം. എളുപ്പത്തിൽ തയാറാക്കുന്ന വിഡിയോ താഴെ കൊടുത്തിരിക്കുന്നു.
ചേരുവകൾ
പാൽ -2 ഗ്ലാസ്
പഞ്ചസാര - 2 ടേബിൾസ്പൂൺ
കാപ്പിപ്പൊടി - 1 ടേബിൾസ്പൂൺ