വീട്ടുകാരെയും അതിഥികളെയും രുചി വിഭവങ്ങൾ കൊണ്ട് അത്ഭുതപ്പെടുത്തുന്ന നിങ്ങൾക്ക് അമ്മയുടെ കയ്യിൽ നിന്നും പകർന്നു കിട്ടിയ ഒരു മികച്ച റെസിപ്പി ഉണ്ടോ? അമ്മയുടെ പാചകത്തനിമയ്ക്കൊപ്പം നിങ്ങളുടെ കൈപ്പുണ്യം ആവോളം ചേർന്നൊരു രുചിവിഭവം. എങ്കിൽ നിങ്ങളുടെ അമ്മയുടെ സ്നേഹവും നിങ്ങളുടെ രുചി വൈഭവവും നിറച്ച ആ രുചി

വീട്ടുകാരെയും അതിഥികളെയും രുചി വിഭവങ്ങൾ കൊണ്ട് അത്ഭുതപ്പെടുത്തുന്ന നിങ്ങൾക്ക് അമ്മയുടെ കയ്യിൽ നിന്നും പകർന്നു കിട്ടിയ ഒരു മികച്ച റെസിപ്പി ഉണ്ടോ? അമ്മയുടെ പാചകത്തനിമയ്ക്കൊപ്പം നിങ്ങളുടെ കൈപ്പുണ്യം ആവോളം ചേർന്നൊരു രുചിവിഭവം. എങ്കിൽ നിങ്ങളുടെ അമ്മയുടെ സ്നേഹവും നിങ്ങളുടെ രുചി വൈഭവവും നിറച്ച ആ രുചി അറബിനാടു മുഴുവൻ അറിയട്ടെ... യുഎഇയിലെയും ഒമാനിലെയും വനിതകൾക്കു കൈപ്പുണ്യം തെളിയിക്കാൻ വനിത വീണ്ടും മികച്ച അവസരമൊരുക്കുകയാണ്. പങ്കെടുക്കൂ ഈസ്റ്റീ വനിത ഇന്റർനാഷനൽ പാചകറാണി 2019 മത്സരത്തിൽ.

നിങ്ങൾ ചെയ്യേണ്ടത് :

ADVERTISEMENT

∙ മത്സരത്തിൽ പങ്കെടുക്കാനായി ‘അമ്മരുചി’ എന്ന പേരിൽ അമ്മയിൽ നിന്നും പകർന്നു കിട്ടി നിങ്ങൾ ഉണ്ടാക്കി രുചികരമാക്കിയ ഒരു റെസിപ്പിയാണ് അയച്ചു തരേണ്ടത്. വെജോ നോൺവെജോ ആകാം. അൽ ബേക്കർ ആട്ട, മൈദ, റവ എന്നിവ മാത്രം ഉപയോഗിച്ച് തയാറാക്കിയ ഗൃഹാതുരത്വം തുളുമ്പുന്ന സ്നാക്സിന്റെ റെസിപ്പി കൂടി ഇതോടൊപ്പം അയയ്ക്കണം. പാചകക്കുറിപ്പുകൾ vanithapachakarani@gmail.com എന്ന ഇമെയിൽ ഐഡിയിലേക്കോ 0588841105 എന്ന് വാട്സ്ആപ്പ് നമ്പറിലേക്കോ അയച്ചു തരിക.

∙ അയച്ചു തന്ന പാചകക്കുറിപ്പുകളിൽ നിന്ന് 50 പേരെ വീതം നാലു കേന്ദ്രങ്ങളിലായി നടത്തുന്ന പ്രാഥമിക മത്സരത്തിലേക്കു തിരഞ്ഞെടുക്കും.

ADVERTISEMENT

∙ നിങ്ങൾ അയച്ചു തന്ന പാചകക്കുറിപ്പിലെ അതേ വിഭവമാണ് പ്രാഥമിക റൗണ്ടിൽ തയാറാക്കേണ്ടത്. തിരഞ്ഞെടുക്കുന്ന ഓരോരുത്തരും വിഭവം വീട്ടിൽ തന്നെ ഉണ്ടാക്കി മത്സരവേദിയിലേക്കു കൊണ്ടു വരണം.

∙ ഓരോ കേന്ദ്രത്തിൽ നിന്നും തിരഞ്ഞെടുക്കുന്ന നാലു പേർ ഫൈനലിനു യോഗ്യരാകും.

ADVERTISEMENT

∙ ഫൈനൽ റൗണ്ടിൽ എത്തുന്നവർ നിങ്ങൾ അയച്ചു തന്ന വിഭവത്തോടൊപ്പം സ്നാക്സും ഡിസേർട്ടും കൂടി മത്സരവേദിയിൽ തയാറാക്കണം. 

∙ വിദഗ്ധ ജഡ്ജിങ് പാനലാണ് ആദ്യ മൂന്നു സ്ഥാനക്കാരെ തിരഞ്ഞെടുക്കുന്നത്. ജഡ്ജിങ് കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.

∙ മലയാള മനോരമ, എം എം പബ്ലിക്കേഷൻസ് എന്നിവിടങ്ങളിലെയും സ്പോൺസേഴ്സിന്റെയും ജീവനക്കാർക്കോ അവരുടെ അടുത്ത ബന്ധുക്കൾക്കോ ഈ പാചക മത്സരത്തിൽ പങ്കെടുക്കാൻ അവകാശമില്ല.

∙ അവസാന റൗണ്ടിൽ എത്തുന്ന 16 മത്സരാർഥികളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങൾ.

ADVERTISEMENT