വെറും 10 മിനിറ്റിൽ സ്വാദേറും ഏത്തപ്പഴം ഹൽവ റെഡി
ഹൽവ എല്ലാവർക്കും ഇഷ്ടമാണ്. വെറും 10 മിനിറ്റിൽ തയാറാക്കാവുന്ന കൊതിയൂറും ഏത്തപ്പഴം ഹൽവയാണ് ഇന്നത്തെ സ്‌പെഷൽ വിഭവം. മൂന്നു ഏത്തപ്പഴം കൊണ്ട് സ്വാദിഷ്ടമായ ഹൽവ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം...
ചേരുവകൾ
ADVERTISEMENT
ഏത്തപ്പഴം - 3 എണ്ണം
ശർക്കര - 300 ഗ്രാം
ADVERTISEMENT
അണ്ടിപരിപ്പ് -12 എണ്ണം
ഏലയ്ക്കപൊടി -1 ടീസ്പൂൺ
ADVERTISEMENT
നെയ്യ് -3 ടേബിൾ സ്പൂൺ
ഉപ്പ് -ഒരു നുള്ള്
വെള്ളം -1/2കപ്പ്
തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം;
ADVERTISEMENT