‘തലച്ചോറിനു ചെറുപ്പം പകരും, ഡിപ്രഷനും വാർധക്യസഹജമായ ഓർമക്കുറവും അകറ്റും’; ചില ഫോളിക് ആസിഡ് വിശേഷങ്ങൾ
ഫോളിക് ആസിഡ് അഥവാ വൈറ്റമിൻ B9. ശരീരത്തിന്റെ പല പ്രവർത്തനങ്ങൾക്കും ഇവ അത്യന്താപേക്ഷിതമാണ്. കോശങ്ങളുടെ പ്രവർത്തനത്തിന്, DNA യുടെ ഉൽപാദനം, amino acid metabolism എന്നിവയ്ക്കെല്ലാം ഫോളിക് ആസിഡ് വേണം. ശരീരം ഇതു സൂക്ഷിച്ചു വയ്ക്കാത്തതു കൊണ്ട്, എല്ലാ ദിവസവും ശരീരത്തിന് ആവശ്യമായ ഫോളിക് ആസിഡ് നാം കഴിക്കണം.

ഗർഭകാലത്ത് ഭ്രൂണത്തിന്റെ നട്ടെല്ലിന്റെയും നാഡീകോശങ്ങളുടെയും ശരിയായ വളർച്ചയ്ക്ക് ഫോളിക് ആസിഡ് ആവശ്യമാണ്. തലച്ചോറിൽ പ്രവർത്തിക്കുന്നതു മൂലം ഫോളിക് ആസിഡിന് വാർധക്യത്തെ അകറ്റി നിർത്താൻ സാധിക്കുമെന്നു പഠനങ്ങൾ. ചുരുക്കിപ്പറഞ്ഞാൽ തലച്ചോറിനു ചെറുപ്പം പകരും, Depression നും വാർധക്യസഹജമായ ഓർമക്കുറവും അകറ്റും.
വിളർച്ച അകറ്റാനും ശരീരത്തിന്റെ രോഗപ്രതിരോധശേഷി കൂട്ടാനും ഫോളിക് ആസിഡ് ഉത്തമമാണ്. രക്തത്തിൽ നിന്ന് ഹോമോസിസ്റ്റീൻ എന്ന വിഷാംശമുള്ള വസ്തുവിനെ നീക്കം െചയ്യാനും ഹൃദയത്തിനു ശക്തി പകരാനും ഫോളിക് ആസിഡ് വേണം. ട്രൈഗ്ലിസറൈഡുകളുടെ അളവു കുറച്ചു പ്രമേഹം കുറയ്ക്കാനും DNA യുടെ അറ്റകുറ്റപ്പണിക്കും വിവിധയിനം കാൻസറുകൾ അകറ്റാനും ഫോളിക് ആസിഡിനു സാധിക്കും.
ചീര, കാബേജ്, കോളിഫ്ളവർ, മുട്ട മഞ്ഞ, തൊലിയോടു കൂടിയ ഉരുളക്കിഴങ്ങ്, പയർവർഗങ്ങൾ, ലെറ്റൂസ്, കരൾ (ഗർഭിണികൾ കരൾ കഴിക്കരുത്), പഴങ്ങൾ, പാൽ, ഓറഞ്ച്, ഗ്രീൻപീസ്, സൺഫ്ളവർ സീഡ്സ്, ഗോതമ്പുറൊട്ടി തുടങ്ങിയവയിലെല്ലാം ധാരാളം ഫോളിക് ആസിഡ് ഉണ്ട്. ഇലക്കറികൾ അധികം വേവിച്ചാൽ ഫോളിക് ആസിഡ് നഷ്ടപ്പെടും.
ആവശ്യത്തിന് ഫോളിക് ആസിഡ് കഴിക്കാത്തവരിൽ Folic acid deficiency anemia ഉണ്ടാകും. ശരീരത്തിന്റെ പല ഭാഗങ്ങളിലേക്കും ഓക്സിജൻ എത്തിക്കാൻ ആവശ്യമായ red blood cells ഉണ്ടാകുന്നതിൽ കുറവു വരും. അതുകൊണ്ടുതന്നെ ഗർഭിണികളും പാലൂട്ടുന്ന അമ്മമാരും ഫോളിക് ആസിഡ് സപ്ലിമെന്റുകൾ കഴിക്കുകയും വേണം.
ആപ്പിൾ & കാബേജ് സാലഡ്
1. ആപ്പിൾ – ഒന്ന്, അരിഞ്ഞത്
കാബേജ് അരിഞ്ഞത് – രണ്ടു കപ്പ്
ഈന്തപ്പഴം പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
2. തൈര് – ഒരു കപ്പ്
കടുകുപൊടി – ഒരു ചെറിയ സ്പൂൺ
കുരുമുളകുപൊടി – ഒരു ചെറിയ സ്പൂണ്‍
ഉപ്പ് – പാകത്തിന്
3. ഫ്ളാക്സ് സീഡ് – രണ്ടു വലിയ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
∙ ഒരു ബൗളിൽ ഒന്നാമത്തെ േചരുവ യോജിപ്പിച്ചു വയ്ക്കുക.
∙ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു നന്നായി അടിച്ച ശേഷം കാബേജ് മിശ്രിതത്തിൽ ചേർത്തു നന്നായി യോജിപ്പിക്കണം.
∙ വിളമ്പാനുള്ള പാത്രത്തിലാക്കി ഫ്ളാക്സ് സീഡ് വിതറി ഉടൻ വിളമ്പാം.
∙ കാരറ്റ്, വെള്ളരിക്ക, വോൾനട്ട്, നിലക്കടല, ഇ ളംചീരയില എന്നിവയും ചേർക്കാം.
കടപ്പാട്: Renu Thomas, Kochi