ഹൽവ പ്രേമികൾക്കായി വ്യത്യസ്ത രുചിയിൽ മാമ്പഴ ഹൽവ; റെസിപ്പി വിഡിയോ
ഹൽവ പ്രേമികൾക്കായി വ്യത്യസ്ത രുചിയിൽ മാമ്പഴ ഹൽവ. മാമ്പഴക്കാലത്ത് വീട്ടിൽ എളുപ്പത്തിൽ തയാറാക്കാവുന്ന വിഭവമാണിത്. ചേരുവകൾ 1. മാങ്ങ അരച്ചത് - 4 കപ്പ് 2. പഞ്ചസാര - ഒരു കപ്പ് 3. വറുത്ത അരിപ്പൊടി - 1 കപ്പ് 4. വെള്ളം - 1 കപ്പ് 5. നെയ്യ് - 5-6 ടേബിൾസ്പൂൺ 6. അണ്ടിപ്പരിപ്പ് - 1/4 കപ്പ് 7.

ഹൽവ പ്രേമികൾക്കായി വ്യത്യസ്ത രുചിയിൽ മാമ്പഴ ഹൽവ. മാമ്പഴക്കാലത്ത് വീട്ടിൽ എളുപ്പത്തിൽ തയാറാക്കാവുന്ന വിഭവമാണിത്.
ചേരുവകൾ
1. മാങ്ങ അരച്ചത് - 4 കപ്പ്
2. പഞ്ചസാര - ഒരു കപ്പ്
3. വറുത്ത അരിപ്പൊടി - 1 കപ്പ്
4. വെള്ളം - 1 കപ്പ്
5. നെയ്യ് - 5-6 ടേബിൾസ്പൂൺ
6. അണ്ടിപ്പരിപ്പ് - 1/4 കപ്പ്
7. ഉണക്ക മുന്തിരി - 1/4 കപ്പ്
8. ഏലക്ക പൊടി - 1 ടീസ്പൂൺ
9. ഉപ്പ് - ഒരു നുള്ള്
തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം...