സിമ്പിളായി ബ്രേക്ഫാസ്റ്റ്; അരിപ്പൊടി കൊണ്ട് ഹെൽത്തിയും രുചികരവുമായ റോട്ടി തയാറാക്കാം
വളരെ എളുപ്പത്തിൽ ഒരു ബ്രേക്ഫാസ്റ്റ് റെസിപ്പി. വറുത്ത അരിപ്പൊടി കൊണ്ട് ഹെൽത്തിയും രുചികരവുമായ റോട്ടി തയാറാക്കാം.. ചേരുവകൾ 1. വറുത്ത അരിപ്പൊടി - 1 കപ്പ് 2. സവാള - 1 എണ്ണം 3. പച്ചമുളക് അരിഞ്ഞത് - 2 എണ്ണം 4. കറിവേപ്പില അരിഞ്ഞത് 5. മല്ലിയില അരിഞ്ഞത് 6.എണ്ണ/നെയ്യ് – ആവശ്യത്തിന് 7. ഉപ്പ് -

വളരെ എളുപ്പത്തിൽ ഒരു ബ്രേക്ഫാസ്റ്റ് റെസിപ്പി. വറുത്ത അരിപ്പൊടി കൊണ്ട് ഹെൽത്തിയും രുചികരവുമായ റോട്ടി തയാറാക്കാം..
ചേരുവകൾ
1. വറുത്ത അരിപ്പൊടി - 1 കപ്പ്
2. സവാള - 1 എണ്ണം
3. പച്ചമുളക് അരിഞ്ഞത് - 2 എണ്ണം
4. കറിവേപ്പില അരിഞ്ഞത്
5. മല്ലിയില അരിഞ്ഞത്
6.എണ്ണ/നെയ്യ് – ആവശ്യത്തിന്
7. ഉപ്പ് - ആവശ്യത്തിന്
8. വാഴയില /ബട്ടർ പേപ്പർ
തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം;