ഊണ് പൂർണ്ണമാകാൻ ഒരു സ്പൂൺ ഇഞ്ചി തൈര് മാത്രം മതി Unlock the Flavor: Simple Steps to Make Inji Thayir
കേരള സദ്യയിലെ 101 കറികൾക്ക് തുല്യമായ പ്രാധാന്യമുള്ള ഒന്നാണ് ഇഞ്ചി തൈര്. ഇത് തയ്യാറാക്കുന്നതിന് ഇഞ്ചി, പച്ചമുളക്, കറിവേപ്പില, കട്ടിയുള്ള തൈര്, ഉപ്പ് എന്നിവയാണ് പ്രധാന ചേരുവകൾ. ഇഞ്ചി ചെറുതായി അരിഞ്ഞത് ഉപ്പ് ചേർത്ത് കൈകൊണ്ട് തിരുമ്മി, അതിലേക്ക് അരിഞ്ഞ പച്ചമുളകും കറിവേപ്പിലയും ചേർത്ത് ഉടച്ച തൈര് കൂട്ടിച്ചേർത്ത് നന്നായി ഇളക്കി 10 മിനിറ്റ് വെച്ച ശേഷം ചോറിനൊപ്പം വിളമ്പാവുന്നതാണ്.

കേരള സദ്യയിലെ പ്രധാനപ്പെട്ട ഒരു വിഭവമാണ് 101 കറികൾക്ക് സമമായ ഇഞ്ചി തൈര്. ഇത് വളരെ എളുപ്പത്തിൽ തയ്യാറാക്കാം.ഇഞ്ചിയുടെ ചെറിയൊരു എരിവും, പച്ചമുളകിന്റെ കടിയും, കായത്തിന്റെ മണവും ചേരുമ്പോൾ തൈരിന്റെ രുചി വേറെ ലെവലാകും.
ആവശ്യമായ ചേരുവകൾ
ഇഞ്ചി - 3 ഇഞ്ച് നീളത്തിലുള്ള കഷ്ണം (പൊടിയായി അരിഞ്ഞത്)
പച്ചമുളക് - 2 എണ്ണം (പൊടിയായി അരിഞ്ഞത്)
കറിവേപ്പില - ആവശ്യത്തിന്
കട്ടിയുള്ള തൈര് - 1 കപ്പ്
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
. ഒരു പാത്രത്തിൽ പൊടിയായി അരിഞ്ഞ ഇഞ്ചിയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മി വയ്ക്കുക.
. ഇതിലേക്ക് പൊടിയായി അരിഞ്ഞ പച്ചമുളകും കറിവേപ്പിലയും ചേർക്കുക.
. നന്നായി ഉടച്ചെടുത്ത കട്ടിയുള്ള തൈര് ഇതിലേക്ക് ഒഴിച്ച് നന്നായി ഇളക്കുക.
. ഇത് 10 മിനിറ്റ് മാറ്റി വച്ചതിനു ശേഷം ചോറിനൊപ്പം വിളമ്പാം.