ഇതു കൂട്ടി ചോറുണ്ടാൽ വയറും നിറയും മനസ്സും നിറയും, തയാറാക്കാം പച്ച വഴുതനങ്ങ തീയൽ!
കഴിക്കാൻ മടി കാണിക്കുന്ന കുട്ടികളെ പോലും കഴിപ്പിക്കാൻ പറ്റിയ കറി, ഊണിനു ഒരു കറി മാത്രം മതി, പ്ലേറ്റ് കാലിയാകുന്നത് അറിയില്ല.. ചേരുവകൾ പച്ച വഴുതനങ്ങ - 1/2 കിലോ തക്കാളി -1 എണ്ണം ഉണക്ക മാങ്ങ -2 സ്പൂൺ വെള്ളം -2 ഗ്ലാസ് തേങ്ങ - അര മുറി മുളക് പൊടി - 2 സ്പൂൺ കാശ്മീരി ചില്ലി പൊടി -1 സ്പൂൺ മല്ലി

കഴിക്കാൻ മടി കാണിക്കുന്ന കുട്ടികളെ പോലും കഴിപ്പിക്കാൻ പറ്റിയ കറി, ഊണിനു ഒരു കറി മാത്രം മതി, പ്ലേറ്റ് കാലിയാകുന്നത് അറിയില്ല..
ചേരുവകൾ
പച്ച വഴുതനങ്ങ - 1/2 കിലോ
തക്കാളി -1 എണ്ണം
ഉണക്ക മാങ്ങ -2 സ്പൂൺ
വെള്ളം -2 ഗ്ലാസ്
തേങ്ങ - അര മുറി
മുളക് പൊടി - 2 സ്പൂൺ
കാശ്മീരി ചില്ലി പൊടി -1 സ്പൂൺ
മല്ലി പൊടി -2 സ്പൂൺ
ജീരകം -1 സ്പൂൺ
ഉലുവ -1/2 സ്പൂൺ
കറിവേപ്പില -3 തണ്ട്
മഞ്ഞൾ പൊടി -1 സ്പൂൺ
ഉപ്പ് -2 സ്പൂൺ
പുളി പിഴിഞ്ഞത് -1/2 ഗ്ലാസ്.
എണ്ണ -2 സ്പൂൺ
കടുക് -1 സ്പൂൺ
ചുവന്ന മുളക് -2 എണ്ണം
കറിവേപ്പില -1 തണ്ട്
തയാറാക്കുന്ന വിധം വീഡിയോയിൽ..