നല്ല കലക്കൻ രുചിയിൽ ബീഫ് ലിവർ പെപ്പർ‌ ഫ്രൈ. ഈസി റെസിപ്പി ഇതാ... ചേരുവകൾ മല്ലിപ്പൊടി – 2 ടേബിൾ സ്പൂൺ മുളകുപൊടി – 1 ടോബിൾ സ്പൂൺ ലിവർ – ഒരു കിലോ വെള്ളം – അരക്കപ്പ് മഞ്ഞൾപ്പൊടി – ½ ടേബിൾ സ്പൂൺ പെരുംജീരകം – ഒരു ചെറിയ സ്പൂൺ ഉലുവ – ഒരു നുള്ള് വെളുത്തുള്ളി – 10 അല്ലി ഇഞ്ചി – ഒരു ചെറിയ

നല്ല കലക്കൻ രുചിയിൽ ബീഫ് ലിവർ പെപ്പർ‌ ഫ്രൈ. ഈസി റെസിപ്പി ഇതാ...

ചേരുവകൾ

ADVERTISEMENT

മല്ലിപ്പൊടി – 2 ടേബിൾ സ്പൂൺ

മുളകുപൊടി – 1 ടോബിൾ സ്പൂൺ

ADVERTISEMENT

ലിവർ – ഒരു കിലോ

വെള്ളം – അരക്കപ്പ്

ADVERTISEMENT

മഞ്ഞൾപ്പൊടി – ½ ടേബിൾ സ്പൂൺ

പെരുംജീരകം – ഒരു ചെറിയ സ്പൂൺ

ഉലുവ – ഒരു നുള്ള്

വെളുത്തുള്ളി – 10 അല്ലി

ഇഞ്ചി – ഒരു ചെറിയ കഷണം

തക്കാളി – 1

കുരുമുളകുപൊടി – 1 ടേബിൾ സ്പൂൺ

ഉപ്പ് – പാകത്തിന്

വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ

പച്ചമുളക് – 4

കറിവേപ്പില – പാകത്തിന്

സവാള – 1

തയാറാക്കുന്ന വിധം വീഡിയോയിൽ...

ADVERTISEMENT