നത്തോലി മോരൊഴിച്ചു കറി വച്ചു കഴിച്ചിട്ടുണ്ടോ. ഇല്ലേൽ കഴിച്ചു നോക്കണം. ഉഗ്രൻ രുചിയാണ്. റെസിപ്പി ഇതാ... ചേരുവകൾ നത്തോലി – അരക്കിലോ മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് – പാകത്തിന് തേങ്ങ – അരമുറി മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ മുളകിപൊടി – 2 ചെറിയ സ്പൂൺ ജീരകം – ഒരു ചെറിയ സ്പൂൺ മോര് – ഒരു

നത്തോലി മോരൊഴിച്ചു കറി വച്ചു കഴിച്ചിട്ടുണ്ടോ. ഇല്ലേൽ കഴിച്ചു നോക്കണം. ഉഗ്രൻ രുചിയാണ്. റെസിപ്പി ഇതാ...

ചേരുവകൾ

ADVERTISEMENT

നത്തോലി – അരക്കിലോ

മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് – പാകത്തിന്

ADVERTISEMENT

തേങ്ങ – അരമുറി

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ADVERTISEMENT

മുളകിപൊടി – 2 ചെറിയ സ്പൂൺ

ജീരകം – ഒരു ചെറിയ സ്പൂൺ

മോര് – ഒരു കപ്പ്

ചുവന്നുള്ളി – ഒരു കപ്പ്

‌പച്ചമുളക് – 2

കറിവേപ്പില – ഒരു തണ്ട്

തയാറാക്കുന്ന വിധം വീഡിയോയിൽ...

ADVERTISEMENT