ചോറിനൊപ്പം ഈ ഒരു കറി മാത്രം മതി, പത്രം കാലിയാകുന്ന വഴിയറിയില്ല!
ചോറിനൊപ്പം ഈ ഒരു കറി മാത്രം മതി ഊണ് കഴിക്കാൻ. വളരെ എളുപ്പത്തിൽ നല്ല കുറുകിയ കറി തയ്യാറാക്കാം. ഒരുക്കൽ കഴിച്ചാൽ പിന്നെ മറക്കില്ല ഇതിന്റെ സ്വാദ്. ചേരുവകൾ ∙മുരിങ്ങക്കായ - 2 എണ്ണം ∙മഞ്ഞൾപൊടി - 1/2 സ്പൂൺ ∙മുളകുപൊടി - 2 സ്പൂൺ ∙കാശ്മീരി മുളകുപൊടി - 1സ്പൂൺ ∙ഉപ്പ് - 2 സ്പൂൺ ∙തക്കാളി - 2 എണ്ണം ∙പുളി

ചോറിനൊപ്പം ഈ ഒരു കറി മാത്രം മതി ഊണ് കഴിക്കാൻ. വളരെ എളുപ്പത്തിൽ നല്ല കുറുകിയ കറി തയ്യാറാക്കാം. ഒരുക്കൽ കഴിച്ചാൽ പിന്നെ മറക്കില്ല ഇതിന്റെ സ്വാദ്.
ചേരുവകൾ
∙മുരിങ്ങക്കായ - 2 എണ്ണം
∙മഞ്ഞൾപൊടി - 1/2 സ്പൂൺ
∙മുളകുപൊടി - 2 സ്പൂൺ
∙കാശ്മീരി മുളകുപൊടി - 1സ്പൂൺ
∙ഉപ്പ് - 2 സ്പൂൺ
∙തക്കാളി - 2 എണ്ണം
∙പുളി വെള്ളം - 1/2 ഗ്ലാസ്
∙കറിവേപ്പില - 2 തണ്ട്
∙തേങ്ങ - 1/2 മുറി, ചിരകിയത്
∙ഉലുവ- 1/2 സ്പൂൺ
∙വെളിച്ചെണ്ണ -2 സ്പൂൺ
∙കടുക് - 1/2 സ്പൂൺ
∙ചുവന്ന മുളക് - 2 എണ്ണം
തയാറാക്കുന്ന വിധം വിഡിയോയിൽ..