പച്ചക്കറി ഒന്നുമില്ലെങ്കിലും കുറച്ചു കറിവേപ്പില ഉണ്ടെങ്കിൽ നല്ലൊരു കറി തയാറാക്കാം. ചോറിന്റെ കൂടെ വളരെ രുചികരമാണ് ഈയൊരു വിഭവം. ചേരുവകൾ ∙കറിവേപ്പില - 2 കപ്പ് ∙പച്ചമുളക് - 1 എണ്ണം ∙വെളുത്തുള്ളി - 3 അല്ലി ∙സവാള - 1 എണ്ണം ∙തേങ്ങ - 1 കപ്പ് ∙മല്ലിപൊടി - 1 സ്പൂൺ ∙മുളക് പൊടി - 1

പച്ചക്കറി ഒന്നുമില്ലെങ്കിലും കുറച്ചു കറിവേപ്പില ഉണ്ടെങ്കിൽ നല്ലൊരു കറി തയാറാക്കാം. ചോറിന്റെ കൂടെ വളരെ രുചികരമാണ് ഈയൊരു വിഭവം.

ചേരുവകൾ

ADVERTISEMENT

∙കറിവേപ്പില - 2 കപ്പ്

∙പച്ചമുളക് - 1 എണ്ണം

ADVERTISEMENT

∙വെളുത്തുള്ളി - 3 അല്ലി

∙സവാള - 1 എണ്ണം

ADVERTISEMENT

∙തേങ്ങ - 1 കപ്പ്

∙മല്ലിപൊടി - 1 സ്പൂൺ

∙മുളക് പൊടി - 1 സ്പൂൺ

∙കായപ്പൊടി - 1/2 സ്പൂൺ

∙ഉപ്പ് - 1.1/2 സ്പൂൺ

∙വെളിച്ചെണ്ണ -4 സ്പൂൺ

∙കറിവേപ്പില - 1 തണ്ട്

∙ഉഴുന്ന് - 4 സ്പൂൺ

∙തുവരപരിപ്പ് - 3 സ്പൂൺ

∙വെള്ളം - 1 ഗ്ലാസ്‌

∙പുളി വെള്ളം - 1 ഗ്ലാസ്‌

തയാറാക്കുന്ന വിധം വിഡിയോയിൽ...

ADVERTISEMENT