കിടിലൻ രുചിയിൽ തയാറാക്കാം കാജൂ ബദാം മസാല, ഇതാ വിഡിയോ!
ഹോട്ടലുകളിൽ കിട്ടുന്ന അതേ രുചിയിൽ തയാറാക്കാം കാജൂ ബദാം മസാല. ഇതാ ഈസി റെസിപ്പി. ചേരുവകൾ ∙കശുവണ്ടിപ്പരിപ്പ് - 20 എണ്ണം ∙ബദാം -10 എണ്ണം ∙സവാള -3 എണ്ണം ∙തക്കാളി -2 എണ്ണം ∙എണ്ണ -4 സ്പൂൺ ∙നെയ്യ് -2 സ്പൂൺ ∙മുളക് പൊടി -1 സ്പൂൺ ∙കാശ്മീരി മുളക് പൊടി -1 സ്പൂൺ ∙മഞ്ഞൾ പൊടി-1 സ്പൂൺ ∙മല്ലി പൊടി

ഹോട്ടലുകളിൽ കിട്ടുന്ന അതേ രുചിയിൽ തയാറാക്കാം കാജൂ ബദാം മസാല. ഇതാ ഈസി റെസിപ്പി.
ചേരുവകൾ
∙കശുവണ്ടിപ്പരിപ്പ് - 20 എണ്ണം
∙ബദാം -10 എണ്ണം
∙സവാള -3 എണ്ണം
∙തക്കാളി -2 എണ്ണം
∙എണ്ണ -4 സ്പൂൺ
∙നെയ്യ് -2 സ്പൂൺ
∙മുളക് പൊടി -1 സ്പൂൺ
∙കാശ്മീരി മുളക് പൊടി -1 സ്പൂൺ
∙മഞ്ഞൾ പൊടി-1 സ്പൂൺ
∙മല്ലി പൊടി -1സ്പൂൺ
∙ഗരം മസാല -1 സ്പൂൺ
∙പെരും ജീരകം -1 സ്പൂൺ
∙മല്ലിയില -3 സ്പൂൺ
∙ഉപ്പ് -1 സ്പൂൺ
∙ഉരുളകിഴങ്ങ് -1 എണ്ണം
തയാറാക്കുന്ന വിധം വിഡിയോയിൽ...