റെസ്റ്റോറന്റ് സ്റ്റൈലിൽ ഒരു പെർഫെക്റ്റ് മുഗളായ് ഫിഷ് ടിക്ക വീട്ടിൽ തന്നെ Unlock Authentic Mughlai Flavors with This Simple Fish Tikka Recipe
ഈ ലേഖനം വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന റെസ്റ്റോറന്റ് സ്റ്റൈൽ മുഗളായ് ഫിഷ് ടിക്കയുടെ പാചകക്കുറിപ്പ് വിശദീകരിക്കുന്നു. കശുവണ്ടിപ്പരിപ്പ്, ക്രീം, പ്രത്യേക മസാലകൾ എന്നിവ ചേർത്ത മാരിനേഷൻ ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ വിഭവം വായിൽ ഇട്ടാൽ അലിഞ്ഞുപോകുന്ന രുചിയാണെന്ന് പറയുന്നു. 200 ഗ്രാം മുള്ളില്ലാത്ത മീൻ, ഉപ്പ്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, എണ്ണ, ഏലയ്ക്കാപ്പൊടി, കട്ടത്തൈര്, വറുത്ത കടലമാവ്, കശുവണ്ടിപ്പരിപ്പ് അരച്ചത്, ഗരംമസാലപ്പൊടി, നാരങ്ങാനീര്, അരിഞ്ഞ വെളുത്തുള്ളി, പച്ചമുളക് എന്നിവയാണ് പ്രധാന ചേരുവകൾ. മീൻ കഷണങ്ങൾ മസാല പുരട്ടി 20 മിനിറ്റ് വെച്ച ശേഷം സ്ക്യൂവറിൽ കോർത്ത് 10 മിനിറ്റ് ഗ്രിൽ ചെയ്യണമെന്നും, മൈക്രോഗ്രീൻസ് ചേർത്ത ബട്ടർ, പുതിന ചട്നി, സാലഡ് എന്നിവയോടൊപ്പം വിളമ്പണമെന്നും പാചകരീതിയിൽ പറയുന്നു.

വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു കിടിലൻ റെസ്റ്റോറന്റ് സ്റ്റൈൽ മുഗളായ് ഫിഷ് ടിക്ക റെസിപ്പി. കശുവണ്ടിപ്പരിപ്പും ക്രീമും പ്രത്യേക മസാലകളും ചേർത്ത് മാരിനേറ്റ് ചെയ്തെടുക്കുന്ന ഫിഷ് ടിക്ക കഷണങ്ങൾ വായിൽ ഇട്ടാൽ അലിഞ്ഞുപോകും.
ആവശ്യമായ ചേരുവകൾ
1. മീൻ മുള്ളില്ലാതെ – 200 ഗ്രാം
2. ഉപ്പ് – പാകത്തിന്
ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – അര ചെറിയ സ്പൂൺ
എണ്ണ – അര ചെറിയ സ്പൂൺ
ഏലയ്ക്കാപ്പൊടി – കാൽ ചെറിയ സ്പൂൺ
കട്ടത്തൈര് – ഒരു ചെറിയ സ്പൂൺ
ഭുനാ ബേസൻ (കടലമാവ് വറുത്തത്) – അര ചെറിയ സ്പൂൺ
കശുവണ്ടിപ്പരിപ്പ് അരച്ചത് – അര ചെറിയ സ്പൂൺ
ഗരംമസാലപ്പൊടി – കാൽ ചെറിയ സ്പൂൺ
നാരങ്ങാനീര് – അര ചെറിയ സ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് – കാൽ ചെറിയ സ്പൂൺ
പച്ചമുളക് – രണ്ട്, അരിഞ്ഞത്
3. എണ്ണ – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ ചിക്കൻ വൃത്തിയാക്കി കഷണങ്ങളാക്കി രണ്ടാമത്തെ ചേരുവ യോജിപ്പിച്ചതു പുരട്ടി 20 മിനിറ്റ് അനക്കാതെ വയ്ക്കണം.
∙ സ്ക്യൂവറിൽ കോർത്ത് 10 മിനിറ്റ് ഗ്രിൽ ചെയ്തെടുക്കാം.
∙ മൈക്രോഗ്രീൻസ് ചേർത്ത ബട്ടറിനും പുതിനച്ചട്നിക്കും സാലഡിനുമൊപ്പം വിളമ്പാം.