കലക്കന്‍ രുചിയിൽ ലോലോലിക്ക അച്ചാർ, ഒരു പറ ചോറുണ്ണാൻ ഇതു മാത്രം മതി!
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ലോലോലിക്ക കൊണ്ടു തയാറാക്കാം കലക്കൻ അച്ചാർ. ഇതാ വ്യത്യസ്തമായ റെസിപ്പി വിഡിയോ. ചേരുവകൾ: ∙ലോലോലിക്ക (മൂത്തത്) - 1 ബൗൾ ∙കായം - 1/2ടീസ്പൂൺ ∙ഉലുവാപ്പൊടി - 1/2 ടീസ്പൂൺ ∙മുളകുപൊടി - 3 ടീസ്പൂൺ ∙ഉപ്പ് - 2 ടീസ്പൂൺ ∙ചുവന്ന മുളക് - 2 എണ്ണം ∙കടുക് - 2

ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ലോലോലിക്ക കൊണ്ടു തയാറാക്കാം കലക്കൻ അച്ചാർ. ഇതാ വ്യത്യസ്തമായ റെസിപ്പി വിഡിയോ.
ചേരുവകൾ:
∙ലോലോലിക്ക (മൂത്തത്) - 1 ബൗൾ
∙കായം - 1/2ടീസ്പൂൺ
∙ഉലുവാപ്പൊടി - 1/2 ടീസ്പൂൺ
∙മുളകുപൊടി - 3 ടീസ്പൂൺ
∙ഉപ്പ് - 2 ടീസ്പൂൺ
∙ചുവന്ന മുളക് - 2 എണ്ണം
∙കടുക് - 2 ടീസ്പൂൺ
∙വെളിച്ചെണ്ണ - 2 ടീസ്പൂൺ
∙വെള്ളം - 1/4 ഗ്ലാസ്
തയാറാക്കുന്ന വിധം വിഡിയോയിൽ...