പപ്പായ ഇതുപോലെ കറി വച്ചാൽ ഇഷ്ടമില്ലാത്തവരും കഴിച്ചു പോകും!
ഗുണസമ്പുഷ്ടമായ പച്ചപപ്പായ കൊണ്ടു കലക്കാൻ രുചിയിൽ ഒരു കറി തയാറാക്കിയാലോ. ആസ്മ, ഓസ്റ്റിയോ ആർത്രൈറ്റിസ്, സന്ധിവാതം, റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ഇവക്കെല്ലാം പച്ചപപ്പായ നല്ല ഔഷധമാണ്. പുകവലിക്കാരിൽ ശ്വാസകോശത്തിന്റെ വീക്കം കുറക്കാൻ സഹായിക്കുന്ന വിറ്റാമിൻ എയും ഇതിലുണ്ട്. പുരട്ടി വയ്ക്കാൻ:

ഗുണസമ്പുഷ്ടമായ പച്ചപപ്പായ കൊണ്ടു കലക്കാൻ രുചിയിൽ ഒരു കറി തയാറാക്കിയാലോ. ആസ്മ, ഓസ്റ്റിയോ ആർത്രൈറ്റിസ്, സന്ധിവാതം, റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ഇവക്കെല്ലാം പച്ചപപ്പായ നല്ല ഔഷധമാണ്. പുകവലിക്കാരിൽ ശ്വാസകോശത്തിന്റെ വീക്കം കുറക്കാൻ സഹായിക്കുന്ന വിറ്റാമിൻ എയും ഇതിലുണ്ട്.
പുരട്ടി വയ്ക്കാൻ ആവശ്യമായ ചേരുവകൾ
•പപ്പായ - 500 ഗ്രാം
•മുളകുപൊടി - 1/2 ടീസ്പൂൺ
•മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
•ഉപ്പ് - പാകത്തിന്
•വെളിച്ചെണ്ണ - 1 ടീസ്പൂൺ
•കറിവേപ്പില
വഴറ്റാൻ ആവശ്യമായ ചേരുവകൾ
•വെളിച്ചെണ്ണ - 4 ടേബിൾസ്പൂൺ
•കറുവപ്പട്ട - 2 ചെറുത്
•ചെറിയ ഉള്ളി - 25 മുതൽ 30 വരെ
•ഇഞ്ചി അരിഞ്ഞത് - 1/4 കപ്പ്
•വെളുത്തുള്ളി അരിഞ്ഞത് - 1/4 കപ്പ്
•പച്ചമുളക് - 2
•കറിവേപ്പില
•മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
•മല്ലിപ്പൊടി - 2 ടേബിൾസ്പൂൺ
•കശ്മീരി മുളകുപൊടി - ഒന്നര ടീസ്പൂൺ
•തക്കാളി - 2 ഇടത്തരം
അരപ്പിന്
•തേങ്ങ ചിരകിയത് - 1 കപ്പ്
•ചെറിയ ഉള്ളി - 4
•ഉപ്പ് - പാകത്തിന്
•ജീരകം - 1/4 ടീസ്പൂൺ
താളിക്കാൻ
•വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ
•കടുക് - 1 ടീസ്പൂൺ
•ഉണക്കമുളക് - 3
•ചെറിയ ഉള്ളി അരിഞ്ഞത് - 1/2 കപ്പ്
•കറിവേപ്പില
തയാറാക്കുന്ന വിധം വിഡിയോയിൽ....