ഊണിനൊരുക്കാം കലക്കന്‍ വെണ്ടയ്ക്ക കറി, ഇതാ രുചിയൂറും റെസിപ്പി!
ഊണിനു ഈ വെണ്ടയ്ക്ക കറി ഉണ്ടെങ്കിൽ വേറെ ഒന്നും വേണ്ട. മീൻ കറിയും ഇറച്ചിക്കറിയും ഇതിന്റെ മുൻപിൽ മാറി നിൽകും... ചേരുവകൾ •വെണ്ടക്ക- 250 ഗ്രാംസ് •ചെറിയ ഉള്ളി - 8 •തക്കാളി - 1 •പച്ചമുളക് - 2 •വെളുത്തുള്ളി - 3 •ഇഞ്ചി - 1 ചെറുത് •വാളൻ പുളി - ചെറിയ നാരങ്ങാ വലുപ്പത്തിൽ •കറിവേപ്പില •മഞ്ഞൾപൊടി

ഊണിനു ഈ വെണ്ടയ്ക്ക കറി ഉണ്ടെങ്കിൽ വേറെ ഒന്നും വേണ്ട. മീൻ കറിയും ഇറച്ചിക്കറിയും ഇതിന്റെ മുൻപിൽ മാറി നിൽകും...
ചേരുവകൾ
•വെണ്ടക്ക- 250 ഗ്രാംസ്
•ചെറിയ ഉള്ളി - 8
•തക്കാളി - 1
•പച്ചമുളക് - 2
•വെളുത്തുള്ളി - 3
•ഇഞ്ചി - 1 ചെറുത്
•വാളൻ പുളി - ചെറിയ നാരങ്ങാ വലുപ്പത്തിൽ
•കറിവേപ്പില
•മഞ്ഞൾപൊടി - 1 ടീസ്പൂൺ
•ഉലുവ പൊടി - 1/4 ടീസ്പൂൺ
•മുളക്പൊടി - 3 ടീസ്പൂൺ
•വെളിച്ചെണ്ണ - 4 ടേബിൾസ്പൂൺ
•ഉപ്പ് - ആവശ്യത്തിന്
•കടുക് - 1 ടീസ്പൂൺ
തയാറാക്കുന്ന വിധം വിഡിയോയിൽ....