തിന കൊണ്ടു തയാറാക്കാം ഹെൽതി ലെമൺ റൈസ്, ഇതാ ഈസി റെസിപ്പി!
രുചിക്കൊപ്പം ആരോഗ്യവും പകരുന്ന തിന ലെമൺ റൈസ് തയാറാക്കുന്നത് എങ്ങനെ എന്നു നോക്കിയാലോ... ചേരുവകൾ: ∙തിന – ½ കപ്പ് ∙നിലക്കടല – 2 ടേബിൾ സ്പൂൺ ∙പച്ചമുളക് – 4 എണ്ണം ∙ഇഞ്ചി – ഒരു ചെറിയ കഷണം ∙മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ ∙കായം – 2 നുള്ള് ∙കടുക് – ½ ടീസ്പൂൺ ∙ജീരകം – ¾ ടീസ്പൂൺ ∙ഉഴുന്ന പരിപ്പ് – 1

രുചിക്കൊപ്പം ആരോഗ്യവും പകരുന്ന തിന ലെമൺ റൈസ് തയാറാക്കുന്നത് എങ്ങനെ എന്നു നോക്കിയാലോ...
ചേരുവകൾ
∙തിന – ½ കപ്പ്
∙നിലക്കടല – 2 ടേബിൾ സ്പൂൺ
∙പച്ചമുളക് – 4 എണ്ണം
∙ഇഞ്ചി – ഒരു ചെറിയ കഷണം
∙മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
∙കായം – 2 നുള്ള്
∙കടുക് – ½ ടീസ്പൂൺ
∙ജീരകം – ¾ ടീസ്പൂൺ
∙ഉഴുന്ന പരിപ്പ് – 1 ടേബിൾ സ്പൂൺ
∙കടലപ്പരിപ്പ് – 1 ടേബിൾ സ്പൂൺ
∙വറ്റൽ മുളക് – 3
∙ഉപ്പ് – പാകത്തിന്
∙എണ്ണ – 2 ടീസ്പൂൺ
∙കറിവേപ്പില – 1 തണ്ട്
∙നാരങ്ങാനീര് – 1 ചെറിയ നാരങ്ങയുടേത്
∙മല്ലിയില – 2 തണ്ട്
∙വെള്ളം – 2 കപ്പ്
തയാറാക്കുന്ന വിധം വിഡിയോയിൽ...