ചപ്പാത്തിക്കും ചോറിനുമൊപ്പം അടിപൊളി, തയാറാക്കാം മസാല നിറച്ച വഴുതനങ്ങ കറി!

വഴുതനങ്ങ ഇഷ്ടമില്ലാത്തവർ പോലും വീണ്ടു വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും, അത്ര രുചിയാണ് ഈ വഴുതനങ്ങ കറിക്ക്. ചേരുവകൾ: ∙വഴുതനങ്ങ - 6-8 എണ്ണം ∙സവാള -2 എണ്ണം ∙തക്കാളി - 2 എണ്ണം ∙ഉപ്പ് - ആവശ്യത്തിന് ∙കസൂരി മേത്തി - 1 സ്പൂൺ ∙വെള്ളം - ആവശ്യത്തിന് ∙മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ ഫില്ലിങ്

വഴുതനങ്ങ ഇഷ്ടമില്ലാത്തവർ പോലും വീണ്ടു വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും, അത്ര രുചിയാണ് ഈ വഴുതനങ്ങ കറിക്ക്.
ചേരുവകൾ
∙വഴുതനങ്ങ - 6-8 എണ്ണം
∙സവാള -2 എണ്ണം
∙തക്കാളി - 2 എണ്ണം
∙ഉപ്പ് - ആവശ്യത്തിന്
∙കസൂരി മേത്തി - 1 സ്പൂൺ
∙വെള്ളം - ആവശ്യത്തിന്
∙മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
ഫില്ലിങ് തയാറാക്കാൻ:
∙കൊട്ടത്തേങ്ങ - 1/2 എണ്ണം
∙നിലക്കടല - 2 ടേബിൾസ്പൂൺ
∙എള്ള് - 1 സ്പൂൺ
∙ജീരകം - 1 ടീസ്പൂൺ
∙കൊത്തമല്ലി - 1 സ്പൂൺ
∙കറുവാപട്ട - 1 ഇഞ്ച് വലുപ്പത്തിൽ
∙കുരുമുളക് - 1 ടീസ്പൂൺ
∙വെളിച്ചെണ്ണ -2 സ്പൂൺ
∙ഉണക്കമുളക് - 1 to 2 എണ്ണം
∙തക്കോലം (സ്റ്റാർ) - 1 എണ്ണം
∙ഗ്രാമ്പൂ - 4-5 എണ്ണം
തയാറാക്കുന്ന വിധം വിഡിയോയിൽ....