കുട്ടികളെ പച്ചക്കറി കഴിപ്പിക്കാൻ പ്രയാസപ്പെടുന്നുണ്ടോ, ഇതാ ഇങ്ങനെ തയാറാക്കി നൽകൂ!
കുട്ടികളെ പച്ചക്കറി കഴിപ്പിക്കാൻ പ്രയാസപ്പെടുന്നുണ്ടോ, ഇതാ ഇങ്ങനെ തയാറാക്കി നൽകൂ. അവർ വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും... മിക്സ്ഡ് വെജിറ്റബിൾ മെഴുക്കുപുരട്ടി ചേരുവകൾ: ∙കാബേജ് – 1 കപ്പ് ∙കാരറ്റ് – 1 കപ്പ് ∙ബീൻസ് – 1 കപ്പ് ∙സവാള – 1 ∙ചുവന്ന മുളക് ചതച്ചത് – 1/2 ടീസ്പൂൺ ∙മഞ്ഞൾപ്പൊടി

കുട്ടികളെ പച്ചക്കറി കഴിപ്പിക്കാൻ പ്രയാസപ്പെടുന്നുണ്ടോ, ഇതാ ഇങ്ങനെ തയാറാക്കി നൽകൂ. അവർ വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും...
മിക്സ്ഡ് വെജിറ്റബിൾ തോരൻ
ചേരുവകൾ:
∙കാബേജ് – 1 കപ്പ്
∙കാരറ്റ് – 1 കപ്പ്
∙ബീൻസ് – 1 കപ്പ്
∙സവാള – 1
∙ചുവന്ന മുളക് ചതച്ചത് – 1/2 ടീസ്പൂൺ
∙മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
∙വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
∙കടുക് – 1 ടീസ്പൂൺ
∙ഉപ്പ് – പാകത്തിന്
∙വെള്ളം – ½ കപ്പ്
തയാറാക്കുന്ന വിധം വിഡിയോയിൽ...