പുതു രുചിയിൽ നാടൻ പച്ചക്കായ, വെറൈറ്റി രുചിക്കൂട്ട്!
കോളിഫ്‌ളവർ വെജിറ്റേറിയൻസിനു മാത്രമല്ല നോൺവെജിറ്റേറിയൻസിനും ഒരുപോലെ ഇഷ്ടമാണ്. ചപ്പാത്തിക്കും പൊറോട്ടയിക്കും അപ്പത്തിനും എല്ലാം ഒരുപോലെ ചേരുന്ന വിഭവമാണ് ചില്ലി ഗോബി. ഇതാ ഒരു ഈസി ചില്ലി ഗോബി റെസിപ്പി. ചേരുവകൾ: ∙കോളിഫ്ലവർ – 1 ∙സവാള – 2 ∙ഇഞ്ചി – ഒരു ചെറിയ കഷ്ണം ∙വെളുത്തുള്ളി – 10 ∙കാപ്സിക്കം

പച്ചക്കായയിൽ ഒരുപാട് ഫൈബർ അടങ്ങിയിരിക്കുന്നു. മാത്രമല്ല വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ നല്ല ഉറവിടവും കൂടിയാണിത്. ആന്റിഓക്‌സിഡന്റുകളും ഇവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. നല്ല അളവിൽ വിറ്റാമിൻ സി ഉള്ളതിനാൽ, രോഗപ്രതിരോധ പ്രവർത്തനത്തെ പിന്തുണയ്ക്കാനും ഇതിനു കഴിയും. പച്ചക്കായയിൽ വിറ്റാമിൻ ബി6 ഉള്ളതുകൊണ്ടു ഹൃദയസംബന്ധമായ രോഗസാധ്യതകൾ കുറയ്ക്കുകയും ചെയ്യും. ഇതുപോലൊരു പച്ചക്കായ കറിയുണ്ടെങ്കിൽ ആരായാലും ഒരു പറ ചോറ് കഴിച്ചു പോകും. വളരെ എളുപ്പത്തിൽ എങ്ങനെ തയാറാക്കുന്നു എന്നു നോക്കാം.
ചേരുവകൾ
•പച്ചക്കായ - 2
•ചെറിയ ഉള്ളി അരിഞ്ഞത് - ഒരു കപ്പ്
•ഇഞ്ചി അരിഞ്ഞത് - 1 ടേബിൾ സ്പൂൺ
•വെളുത്തുള്ളി അരിഞ്ഞത് - 1 ടേബിൾ സ്പൂൺ
•പച്ചമുളക് - 4
• കറിവേപ്പില – കുറച്ച്
•മഞ്ഞൾപൊടി - 1/2 ടീസ്പൂൺ
•മുളകുപൊടി - 1/2 ടീസ്പൂൺ
•ഉപ്പ് – പാകത്തിന്
അരപ്പിന്
•തേങ്ങ ചിരകിയത് - ½ കപ്പ്
•ചെറിയ ഉള്ളി - 15 എണ്ണം
•മല്ലിപ്പൊടി - 3/4 ടേബിൾസ്പൂൺ
•മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
•കുരുമുളകുപൊടി - 1/4 ടീസ്പൂൺ
•കാശ്മീരി മുളകുപൊടി - 1 ടേബിൾ സ്പൂൺ
•വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ
താളിക്കാൻ
• വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ
•കടുക് - 1 ടീസ്പൂൺ
•ചെറിയ ഉള്ളി അരിഞ്ഞത് - രണ്ട് ടേബിൾ സ്പൂൺ
•കറിവേപ്പില – കുറച്ച്
•ഉണക്കമുളക് - 4
തയാറാക്കുന്ന വിധം വിഡിയോയിൽ...