ശരീര പുഷ്ടിയ്ക്കും നിറത്തിനും ഉലുവാ ലേഹ്യം, തയാറാക്കാം ഈസിയായി!
പുഷ്ടിയുള്ള ശരീരം ലഭിക്കുന്നതിനും ആരോഗ്യകരമായി തടിയും തൂക്കവും കൂട്ടുവാനുമായി ധാരാളം വീട്ടുവൈദ്യങ്ങളുണ്ട്. അടുക്കളക്കൂട്ടുകൾ ഉപയോഗിച്ചു തന്നെ പലപ്പോഴും ഇതിനുള്ള പരിഹാരം കണ്ടെത്താവുന്നതാണ്. അതിൽ പ്രധാനിയാണ് ഉലുവ. ഉലുവയിൽ പ്രോട്ടീൻ, ഫൈബർ, നിയാസിൻ, പൊട്ടാസ്യം, അയേൺ, തുടങ്ങിയ ധാരാളം പോഷകങ്ങൾ

പുഷ്ടിയുള്ള ശരീരം ലഭിക്കുന്നതിനും ആരോഗ്യകരമായി തടിയും തൂക്കവും കൂട്ടുവാനുമായി ധാരാളം വീട്ടുവൈദ്യങ്ങളുണ്ട്. അടുക്കളക്കൂട്ടുകൾ ഉപയോഗിച്ചു തന്നെ പലപ്പോഴും ഇതിനുള്ള പരിഹാരം കണ്ടെത്താവുന്നതാണ്. അതിൽ പ്രധാനിയാണ് ഉലുവ. ഉലുവയിൽ പ്രോട്ടീൻ, ഫൈബർ, നിയാസിൻ, പൊട്ടാസ്യം, അയേൺ, തുടങ്ങിയ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.
സ്ത്രീകൾക്ക് ഏറെ ഗുണകരമായ ഒന്നാണ് ഉലുവ. ഈസ്ട്രജൻ ഉൽപാദനം വർദ്ധിപ്പിക്കുവാൻ കഴിയുന്ന ഒന്നാണ് ഉലുവ. പ്രസവശേഷം ശരീരം നന്നാകാനും മുലപ്പാലിനുമായി സ്ത്രീകൾക്ക് ഉലുവാ മരുന്നു തയാറാക്കി നൽകാറുണ്ട്. ധാരാളം അയേൺ അടങ്ങിയ ഇതു വിളർച്ച തടയുന്നതിന് ഏറെ നല്ലതാണ്. ഉലുവാ കൊണ്ടൊരു ലേഹ്യം വീട്ടിൽ തന്നെ തയാറാക്കാം.
ചേരുവകൾ
•ഉലുവ - 100 ഗ്രാം
•പനംചക്കര - 500 ഗ്രാം
•മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ
•ജീരകം - 1 ടീസ്പൂൺ
•കുരുമുളക് - 1 ടീസ്പൂൺ
•ഉപ്പ് - ¼ ടീസ്പൂൺ
•തേങ്ങാപ്പാൽ (ഒന്നാം പാൽ): ¾ കപ്പ്
•തേങ്ങാപ്പാൽ (രണ്ടാം പാൽ ): 2 ½ കപ്പ്
•നെയ്യ് - 2 ടേബിൾസ്പൂൺ
•ഏലയ്ക്കാപൊടി - 1 ടീസ്പൂൺ
•ചുക്കുപൊടി - ½ ടീസ്പൂൺ
തയാറാക്കുന്ന വിധം വിഡിയോയിൽ....