വെള്ളം ചേർക്കാതെ പൂരി റെഡി ആക്കാം. അധികം എണ്ണയില്ലാത്ത ഈ സോഫ്റ്റ് പൂരി കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകും. എങ്ങനെ തയാറാക്കാം എന്നു നോക്കാം. ചേരുവകൾ 1.ഉരുളക്കിഴങ് പുഴുങ്ങിയത് - 2 കപ്പ് 2.ഗോതമ്പു പൊടി - 2 കപ്പ് 3.റവ - 2 ടേബിൾസ്പൂൺ 4.ഉപ്പ് - ആവശ്യത്തിന് 5.എണ്ണ - 1

വെള്ളം ചേർക്കാതെ പൂരി റെഡി ആക്കാം. അധികം എണ്ണയില്ലാത്ത ഈ സോഫ്റ്റ് പൂരി കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകും. എങ്ങനെ തയാറാക്കാം എന്നു നോക്കാം.

ചേരുവകൾ

ADVERTISEMENT

1.ഉരുളക്കിഴങ് പുഴുങ്ങിയത് - 2 കപ്പ്

2.ഗോതമ്പു പൊടി - 2 കപ്പ്

ADVERTISEMENT

3.റവ - 2 ടേബിൾസ്പൂൺ

4.ഉപ്പ് - ആവശ്യത്തിന്

ADVERTISEMENT

5.എണ്ണ - 1 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം.

•ഗോതമ്പു പൊടിയും, റവയും, ഉപ്പും, എണ്ണയും കൂടി ഒരു പാത്രത്തിലാക്കി നല്ല പോലെ ഇളക്കി കൊടുക്കുക.

•ഉരുളക്കിഴങ് പുഴുങ്ങിയത് മിക്സിയുടെ ചെറിയ ജാറിൽ കുറേശ്ശേ ആയി ഇട്ട് പൾസ്‌ മോഡിൽ അരച്ചെടുക്കുക. പെട്ടെന്ന് തന്നെ ഇത് അരഞ്ഞു കിട്ടും.

•നേരത്തെ തയാറാക്കി വച്ച മാവിലേക്ക് ഇതു ചേർത്തു നന്നായി കുഴച്ചെടുക്കുക. ‌

•കയ്യിൽ അൽപം എണ്ണ പുരട്ടി ഇതു ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുത്തു പൂരി ഉണ്ടാക്കാം.

∙ചൂടായ എണ്ണയിൽ വറുത്തു കോരാം.

ADVERTISEMENT