കേമമായി വയ്ക്കാം എരിശ്ശേരി
1. ചേന – ഒരു കഷണം 2. പച്ചക്കായ – മൂന്ന് 3. മഞ്ഞൾപ്പൊടി – കാൽ െചറിയ സ്പൂൺ 4. മുളകുപൊടി – മുക്കാൽ െചറിയ സ്പൂൺ 5. കുരുമുളകുപൊടി – കാൽ െചറിയ സ്പൂണ്‍ 6. ഉപ്പ് – പാകത്തിന് 7. വെളിച്ചെണ്ണ – ഒന്നര വലിയ സ്പൂൺ 8. കടുക് – കാൽ െചറിയ സ്പൂൺ 9. വറ്റൽമുളക് – നാല് 10. ഉഴുന്നു പരിപ്പ് – കാൽ െചറിയ സ്പൂൺ 11. കടലപ്പരിപ്പ് –

1. ചേന – ഒരു കഷണം
2. പച്ചക്കായ – മൂന്ന്
3. മഞ്ഞൾപ്പൊടി – കാൽ െചറിയ സ്പൂൺ
മുളകുപൊടി – മുക്കാൽ െചറിയ സ്പൂൺ
കുരുമുളകുപൊടി – കാൽ െചറിയ സ്പൂണ്‍
ഉപ്പ് – പാകത്തിന്
4. വെളിച്ചെണ്ണ – ഒന്നര വലിയ സ്പൂൺ
5. കടുക് – കാൽ െചറിയ സ്പൂൺ
6. വറ്റൽമുളക് – നാല്
ഉഴുന്നു പരിപ്പ് – കാൽ െചറിയ സ്പൂൺ
കടലപ്പരിപ്പ് – കാൽ െചറിയ സ്പൂൺ
കറിവേപ്പില – നാലു തണ്ട്
7. ജീരകം – കാൽ െചറിയ സ്പൂൺ
8. തേങ്ങ – ഒന്നിന്റെ പകുതി, ചുരണ്ടിയത്
9. നെയ്യ് – ഒരു ചെറിയ സ്പൂൺ
പാകം െചയ്യുന്ന വിധം
∙ ചേന ചെറിയ കഷണങ്ങളായി കൊത്തിയിടുക.
∙ കായ നടുവെ കീറി ചെറിയ കഷണങ്ങളായി ചരിച്ച് അരി ഞ്ഞു വയ്ക്കുക.
∙ ഇവ രണ്ടും യോജിപ്പിച്ചു വലിയ ചട്ടിയിലാക്കി മൂന്നാമത്തെ േചരുവയും പാകത്തിനു െവള്ളവും േചർത്തു വേവിച്ചു മാറ്റിവയ്ക്കണം.
∙ വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം ആറാമത്തെ േചരുവ േചർത്തു മൂപ്പിക്കണം.
∙ ഇതിൽ ജീരകം േചർത്തു, തേങ്ങ നന്നായി ചതച്ചതും നെ യ്യും േചർത്തിളക്കി വറുക്കുക.
∙ തേങ്ങ നല്ല ബ്രൗൺ നിറമാകുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന കൂട്ടിൽ ചേർത്തു നന്നായി ഇളക്കി അടുപ്പത്തു വച്ചു വെള്ളം മുഴുവനായി വറ്റിച്ചെടുക്കുക.