രുചികരവും ഹെൽത്തിയുമായ ഒരു കിടിലൻ സാലഡ് ഇതാ. എളുപ്പത്തിൽ തയാറാക്കാവുന്ന പനീർ- പൈനാപ്പിൾ സാലഡ് നിങ്ങളും ഒന്ന് പരീക്ഷിച്ചു നോക്കൂ... ചേരുവകൾ 1. പൈനാപ്പിൾ – നാലു സ്ലൈസ്, ചെറിയ ചതുരക്കഷണങ്ങളാക്കിയത് പനീർ ചെറിയ ചതുരക്കഷണങ്ങളാക്കിയത് – 200 ഗ്രാം നിലക്കടല റോസ്റ്റ് ചെയ്തതു നുറുക്കിയത് – രണ്ടു

രുചികരവും ഹെൽത്തിയുമായ ഒരു കിടിലൻ സാലഡ് ഇതാ. എളുപ്പത്തിൽ തയാറാക്കാവുന്ന പനീർ- പൈനാപ്പിൾ സാലഡ് നിങ്ങളും ഒന്ന് പരീക്ഷിച്ചു നോക്കൂ... 

ചേരുവകൾ 

ADVERTISEMENT

1. പൈനാപ്പിൾ –  നാലു സ്ലൈസ്, ചെറിയ ചതുരക്കഷണങ്ങളാക്കിയത്

പനീർ ചെറിയ ചതുരക്കഷണങ്ങളാക്കിയത് – 200 ഗ്രാം

ADVERTISEMENT

നിലക്കടല റോസ്റ്റ് ചെയ്തതു നുറുക്കിയത് – രണ്ടു വലിയ സ്പൂൺ

ഉരുളക്കിഴങ്ങ് – രണ്ട്, വേവിച്ചു ചെറിയ ചതുരക്കഷണങ്ങളാക്കിയത്

ADVERTISEMENT

ചീസ് ക്യൂബ്സ്, ചെറിയ ചതുരക്കഷണങ്ങളാക്കിയത് – ഒരു കപ്പിന്റെ മൂന്നിലൊന്ന്

പുതിനയില – കുറച്ച്

2. മയണീസ് – രണ്ട്–മൂന്നു വലിയ സ്പൂൺ

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ ഒരു വലിയ ബൗളിലാക്കി മെല്ലേ കുടഞ്ഞു യോജിപ്പിക്കണം.

∙ ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്തു മെല്ലേ കുടഞ്ഞു യോജിപ്പിച്ച ശേഷം ഫ്രിജിൽ വച്ചു തണുപ്പിച്ചു വിളമ്പുക.

ADVERTISEMENT