മധുരസേവ 1. കടലമാവ് - ഒരു കപ്പ് അരിപ്പൊടി - ഒരു കപ്പ് 2. ഉപ്പ്, െവള്ളം - പാകത്തിന് 3. വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന് 4. പഞ്ചസാര - ഒരു കപ്പ് വെള്ളം - അരക്കപ്പ് പാകം ചെയ്യുന്ന വിധം ∙ ഒന്നാമത്തെ േചരുവ യോജിപ്പിച്ച് ഇടഞ്ഞെടുക്കണം. ∙ ഇതിൽ പാകത്തിനുപ്പും വെള്ളവും േചർത്തു

മധുരസേവ

1. കടലമാവ് - ഒരു കപ്പ്

ADVERTISEMENT

അരിപ്പൊടി - ഒരു കപ്പ്

2. ഉപ്പ്, െവള്ളം - പാകത്തിന്

ADVERTISEMENT

3. വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന്

4. പഞ്ചസാര - ഒരു കപ്പ്

ADVERTISEMENT

വെള്ളം - അരക്കപ്പ്

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ േചരുവ യോജിപ്പിച്ച് ഇടഞ്ഞെടുക്കണം.

∙ ഇതിൽ പാകത്തിനുപ്പും വെള്ളവും േചർത്തു ചപ്പാത്തിമാവിന്റെ പരുവത്തിൽ കുഴച്ചു രണ്ടു മണിക്കൂർ വയ്ക്കണം.

∙ വെളിച്ചെണ്ണ ചൂടാക്കി സേവനാഴിയിൽ മധുരസേവയുടെ അച്ചിട്ട്, കുഴച്ച മാവ് എണ്ണയിലേക്കു നേരെ പിഴിഞ്ഞെടുക്കാം. പിന്നീട് വറുത്തു കോരുക.

∙ പഞ്ചസാര തിളപ്പിച്ച് ഒരു നൂൽ പാകമാകുമ്പോൾ തീ അണച്ചു വറുത്ത മധുരസേവ ചേർത്തിളക്കിയെടുക്കണം

ADVERTISEMENT