‘ഹൽവ കഴിച്ചാലും മുഖത്തിനു തിളക്കം കൂടും’; ബദാം ബട്ടർ ഹൽവയുടെ ഹെല്‍ത്തി റെസിപ്പി
1. ബദാം - 50ഗ്രാം വറുത്ത നിലക്കടല - 50 ഗ്രാം 2. വെർജിൻ കോക്കനട്ട് ഓയിൽ - 50 മില്ലി 3. ശർക്കര പൊടിച്ചത് -75 ഗ്രാം തേങ്ങാപ്പാൽ - 150 മില്ലി 4. എള്ള് - 30 ഗ്രാം പാകം ചെയ്യുന്ന വിധം ∙ നിലക്കടലയും ബദാമും തരുതരുപ്പായി പൊടിക്കുക. ∙ പാനിൽ വെർജിൻ കോക്കനട്ട് ഓയിൽ ചൂടാക്കി തേങ്ങാപ്പാലും ശർക്കരയും ചേർത്തു

1. ബദാം - 50ഗ്രാം
വറുത്ത നിലക്കടല - 50 ഗ്രാം
2. വെർജിൻ കോക്കനട്ട് ഓയിൽ - 50 മില്ലി
3. ശർക്കര പൊടിച്ചത് -75 ഗ്രാം
തേങ്ങാപ്പാൽ - 150 മില്ലി
4. എള്ള് - 30 ഗ്രാം
പാകം ചെയ്യുന്ന വിധം
∙ നിലക്കടലയും ബദാമും തരുതരുപ്പായി പൊടിക്കുക.
∙ പാനിൽ വെർജിൻ കോക്കനട്ട് ഓയിൽ ചൂടാക്കി തേങ്ങാപ്പാലും ശർക്കരയും ചേർത്തു തിളപ്പിക്കണം .
∙ ഇതിലേക്ക് നിലക്കടലയും ബദാമും പൊടിച്ചതു ചേർത്ത് ഇളക്കുക.
∙ കുറുകുമ്പോൾ എള്ളു ചേർത്തിളക്കി വാങ്ങാം.
ഗുണങ്ങൾ: മുഖത്തിനു തിളക്കം നൽകാനും ചർമത്തിനു പ്രായക്കുറവ് ഉണ്ടാകുവാനും ഈ ഹൽവ സഹായിക്കുന്നു.
തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ: വിഷ്ണു നാരായണൻ. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: ജെറി എം. മാത്യു, എക്സിക്യൂട്ടീവ് ഷെഫ് മാരാരി ബീച്ച് റിസോർട്ട്, മാരാരിക്കുളം, ആലപ്പുഴ