സോസേജ്, ക്രീംചീസ് & സെലറി പിൻവീൽ
1. ബ്രൗൺ ബ്രെഡ് – എട്ടു സ്ലൈസ് 2. വെണ്ണ – പാകത്തിന് 3. ക്രീംചീസ് – 175 ഗ്രാം പാൽ – അൽപം 4. സോസേജ് – 50 ഗ്രാം, പൊടിയായി അരിഞ്ഞത് സെലറി അല്ലെങ്കിൽ മല്ലിയില അരിഞ്ഞത് – ഒരു വലിയ സ്പൂൺ കുരുമുളകുപൊടി – പാകത്തിന് 5. മല്ലിയില – അലങ്കരിക്കാൻ പാകം െചയ്യുന്ന വിധം ∙ ഓരോ സ്ലൈസ് ബ്രെഡിലും

1. ബ്രൗൺ ബ്രെഡ് – എട്ടു സ്ലൈസ്
2. വെണ്ണ – പാകത്തിന്
3. ക്രീംചീസ് – 175 ഗ്രാം
പാൽ – അൽപം
4. സോസേജ് – 50 ഗ്രാം, പൊടിയായി അരിഞ്ഞത്
സെലറി അല്ലെങ്കിൽ മല്ലിയില അരിഞ്ഞത് – ഒരു വലിയ സ്പൂൺ
കുരുമുളകുപൊടി – പാകത്തിന്
5. മല്ലിയില – അലങ്കരിക്കാൻ
പാകം െചയ്യുന്ന വിധം
∙ ഓരോ സ്ലൈസ് ബ്രെഡിലും വെണ്ണ പുരട്ടി വയ്ക്കണം.
∙ ക്രീംചീസ് അൽപം പാൽ ചേർത്തു മയപ്പെടുത്തിയ ശേ ഷം നാലാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിച്ചു വയ്ക്കുക.
∙ ഈ മിശ്രിതം വെണ്ണ പുരട്ടി വച്ചിരിക്കുന്ന ബ്രെഡിൽ കട്ടിയായി പുരട്ടുക. ഓരോ സ്ലൈസും അമർത്തി ചുരുട്ടി ഒരു ബോക്സിൽ അമർത്തി അടുക്കി വയ്ക്കണം.
∙ പാത്രം അടച്ച് 30 മിനിറ്റ് ഫ്രിജിൽ വച്ചു തണുപ്പിക്കുക.
∙ പിന്നീട് പുറത്തെടുത്ത് ഓരോ റോളും കനം കുറച്ചു മുറിച്ചു വയ്ക്കുക.
∙ മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പാം.