ഡൈനാമൈറ്റ് ചിക്കൻ, ഒരു ഈസി ടേസ്റ്റി റെസിപ്പി!
ഡൈനാമൈറ്റ് ചിക്കൻ
1.ചിക്കൻ എല്ലില്ലാതെ – 300 ഗ്രാം, ചെറിയ ചതുരക്കഷണങ്ങാക്കിയത്
2.വെളുത്തുള്ളി അരച്ചത് – ഒരു ചെറിയ സ്പൂൺ
സോയാ സോസ് – രണ്ടു ചെറിയ സ്പൂൺ
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
ഒറിഗാനോ – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3.മൈദ – അരക്കപ്പ്
കോൺഫ്ലോര്‍ – അരക്കപ്പ്
ഉപ്പ്,കുരുമുളകുപൊടി –
ഡൈനാമൈറ്റ് ചിക്കൻ
1.ചിക്കൻ എല്ലില്ലാതെ – 300 ഗ്രാം, ചെറിയ ചതുരക്കഷണങ്ങാക്കിയത്
2.വെളുത്തുള്ളി അരച്ചത് – ഒരു ചെറിയ സ്പൂൺ
സോയാ സോസ് – രണ്ടു ചെറിയ സ്പൂൺ
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
ഒറിഗാനോ – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3.മൈദ – അരക്കപ്പ്
കോൺഫ്ലോര്‍ – അരക്കപ്പ്
ഉപ്പ്,കുരുമുളകുപൊടി –
ഡൈനാമൈറ്റ് ചിക്കൻ
1.ചിക്കൻ എല്ലില്ലാതെ – 300 ഗ്രാം, ചെറിയ ചതുരക്കഷണങ്ങാക്കിയത്
2.വെളുത്തുള്ളി അരച്ചത് – ഒരു ചെറിയ സ്പൂൺ
സോയാ സോസ് – രണ്ടു ചെറിയ സ്പൂൺ
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
ഒറിഗാനോ – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3.മൈദ – അരക്കപ്പ്
കോൺഫ്ലോര്‍ – അരക്കപ്പ്
ഉപ്പ്,കുരുമുളകുപൊടി –
ഡൈനാമൈറ്റ് ചിക്കൻ
1.ചിക്കൻ എല്ലില്ലാതെ – 300 ഗ്രാം, ചെറിയ ചതുരക്കഷണങ്ങാക്കിയത്
2.വെളുത്തുള്ളി അരച്ചത് – ഒരു ചെറിയ സ്പൂൺ
സോയാ സോസ് – രണ്ടു ചെറിയ സ്പൂൺ
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
ഒറിഗാനോ – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3.മൈദ – അരക്കപ്പ്
കോൺഫ്ലോര്‍ – അരക്കപ്പ്
ഉപ്പ്,കുരുമുളകുപൊടി – പാകത്തിന്
4.മുട്ട – രണ്ട്
ഉപ്പ്,കുരുമുളകുപൊടി – പാകത്തിന്
5.എണ്ണ – വറുക്കാൻ ആവശ്യത്തിന്
സോസിന്
6.മയണീസ് – ഒരു കപ്പ്
ചില്ലി സോസ് – രണ്ടു ചെറിയ സ്പൂൺ
ടുമാറ്റോ കെച്ചപ്പ് – മൂന്നു ചെറിയ സ്പൂൺ
കാശ്മീരി മുളകുപൊടി – അര ചെറിയ സ്പൂൺ
വെളുത്തുള്ളി അരച്ചത് – അര ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ചിക്കൻ കഴുകി വൃത്തിയാക്കി വയ്ക്കുക.
∙ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്ത് നന്നായി യോജിപ്പിച്ച് അര മണിക്കൂർ വയ്ക്കുക.
∙ഒരു ബൗളിൽ മൂന്നാമത്തെ ചേരുവ യോജിപ്പിച്ച് വയ്ക്കുക.
∙മറ്റൊരു ബൗളിൽ മുട്ട, ഉപ്പും കുരുമുളകുപൊടിയും ചേർത്തു നന്നായി അടിച്ചു വയ്ക്കണം.
∙ചിക്കൻ ഒരോ കഷണം വീതം എടുത്ത് ആദ്യം മുട്ട മിശ്രിതത്തിൽ മുക്കി മൈദ മിശ്രിതത്തിൽ പൊതിഞ്ഞ് വീണ്ടും മുട്ടയിൽ മുക്കി മൈദയിൽ പൊതിഞ്ഞ് ചൂടായ എണ്ണയിൽ വറുത്തു കോരുക.
∙സോസിനൊപ്പം വിളമ്പാം.
∙സോസ് തയാറാക്കാൻ ആറാമത്തെ ചേരുവ നന്നായി യോജിപ്പിക്കുക. ആവശ്യമെങ്കിൽ അല്പം കുരുമുളകുപൊടി ചേർക്കാം.
തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം...